Home / News Detail
മുത്തോലി ഗ്രാമപഞ്ചായത്തിൽ പ്രതിഭാസംഗമം

മുത്തോലി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന പ്രതിഭാസംഗമം സംഘടിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റൂബി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ശ്രീ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സരിതാ ജോർജ് സ്വാഗതം ആശംസിച്ചു ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ രാജം മുണ്ടമറ്റം മുഖ്യപ്രഭാഷണം നടത്തി ളാലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഹരിദാസ് അടിമത്ര ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ മാത്തുക്കുട്ടി മാത്യു ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് സിറിയക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി പുഷ്പാ ചന്ദ്രൻ ശ്രീ ചാക്കോ താന്നിയാനിക്കൽ ശ്രീമതി ലിൻസി രാജു ശ്രീമതി ജാൻസി ജോസ് ശ്രീ ബിബിൻ മാനുവൽ ശ്രീ റോഷിൻ തോമസ് എന്നിവർ ആശംസകൾ നേർന്നു തുടർന്ന് എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗോപിക എം ജി കൃതജ്ഞത രേഖപ്പെടുത്തി

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • വിവിധ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക്.

    പാലാ വിവിധ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക് ഈരാറ്റുപേട്ടയിൽ വച്ച് ട്രാവലർ മതിലിൽ ഇടിച്ചു പൂഞ്ഞാർ സ്വദേശി രാജീവ് ജേക്കബിന് 50 പരുക്കേറ്റു രാവിലെ 5 30 യോടെയാണ് അപകടം പീരുമേട്ടിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാലാ കരൂർ സ്വദേശികളായ ശിവരാമൻ 67 അരുൺ 37 ചന്ദ്രിക 68 എന്നിവർക്ക് പരുക്കേറ്റു 11 മണിയോടെയാണ് അപകടം കൂരാലിയിൽ വച്ച് ബൈക്കു... Read More →

  • പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി: ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 21 ന്.

    പാലാ പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധിയിൽ ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 21 ന് അവിശ്വസ പ്രമേയത്തിൽ കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട് നിർണായകമായിരിക്കും ഭരണസമിതിയോട് ഇടഞ്ഞ് നിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാരെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടരുകയാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവനാണ് കഴിഞ്ഞ ദിവസം തദ്ദേശവക... Read More →

  • ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; കപ്പലുടമകൾക്ക് നിർദേശവുമായി കേന്ദ്രം

    ന്യൂഡൽഹി പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രകളിൽ ഇന്ത്യൻ നാവികരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിങ് കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ് ട്രേഷൻ പുറപ്പെടുവിച്ച ഈ ഔദ്യോഗിക അറിയിപ്പ് പ്രകാരം ഈ മേഖലയ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • തൊഴിൽരംഗത്ത് എഐയുടെ ആഘാതം ; നേരിടാൻ ലോകം തയ്യാറാകണം; തുറന്ന കത്തുമായി നൊബേൽ ജേതാക്കളടക്കം 200-ലേറെ പ്രമുഖർ

    തൊഴിൽരംഗത്ത് നിർമിതബുദ്ധി ഭാവിയിൽ തൊഴിൽമേഖലയുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ സൃഷ്ടിച്ചേക്കാവുന്ന ഗുരുതര പ്രതിസന്ധികളെ നേരിടാൻ ലോക രാജ്യങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 16 നൊബേൽ ജേതാക്കളടക്കം 200 ലധികം പ്രമുഖർ രംഗത്തെത്തി സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഡിജിറ്റൽ ഇക്കണോമി ലാബ് തയ്യാറാക്കിയ എന്ന തുറന്ന കത്... Read More →

  • പണം കിട്ടിയില്ല, സ്വന്തം വീട് കത്തിച്ചു; കണ്ണൂരിൽ ലഹരിക്ക് അടിമയായ യുവാവ് അറസ്റ്റിൽ

    കണ്ണൂർ പണം നൽകാൻ വിസമ്മതിച്ച പിതാവിനോടുള്ള പ്രകോപനത്തെ തുടർന്ന് സ്വന്തം വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ കണ്ണൂർ ആയിക്കര സ്വദേശിയായ അഭിഷേകിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടത് വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ് നിരക്ഷാസേനയു... Read More →

  • കോഴിക്കോട് മാലിന്യടാങ്കിൽ കുടുങ്ങിയ ഒരാൾ മരിച്ചു; ഒരാളുടെ നിലഗുരുതരം

    കോഴിക്കോട് മാലിന്യടാങ്കിൽ കുടുങ്ങിയ ഒരാൾ മരിച്ചു ഒരാളുടെ നിലഗുരുതരം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

    സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത തിരുവനന്തപുരം സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു മഴയ്ക്ക് ശമനമായതോടെ ഇന്ന് വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വർധിക്കുമെന്നാണ് വിലയിരുത്തൽ ഇതിന്റെ പശ്ചാത്തലത്തിൽ വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ ചില പ... Read More →

  • ഓപ്പറേഷൻ തൂഫാൻ: മദ്ധ്യതിരുവിതാംകൂർ മേഖലാതല ഉദ്ഘാടനം കോട്ടയം കാരിത്താസ് ആശുപത്രിയിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിച്ചു.

    കോട്ടയം കേരള സർക്കാരിന്റെയും കേരള പോലീസിന്റെയും സഹകരണത്തോടെ കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ഓപ്പറേഷൻ തൂഫാൻ മധ്യതിരുവിതാംകൂർ മേഖലാ ലോഞ്ച് വിജയകരമായി സംഘടിപ്പിച്ചു കാരിത്താസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള സർക്കാരിന്റെ ആഭ്യന്തര വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച... Read More →

  • പാഴ്‌സൽ ഡ്രോപ്പ് മോഡൽ പൊളിഞ്ഞു; ചളിക്കവട്ടത്ത് ഒരു കിലോയ്ക്ക് മേൽ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

    കൊച്ചി ലഹരിമാഫിയയുടെ പുതിയ പാഴ് സൽ ഡ്രോപ്പ് തന്ത്രം എക്സൈസ് തകർത്തു ആളൊഴിഞ്ഞ സ്ഥലത്ത് കഞ്ചാവ് അടങ്ങിയ പാഴ് സൽ ഉപേക്ഷിക്കാൻ എത്തിയ പശ്ചിമ ബംഗാൾ സ്വദേശി ഷാരൂഖ് ഖാൻ 26 ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടിയിലായത് ചളിക്കവട്ടത്ത് നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശം നിന്ന് 1 058 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു എക്സൈസ് സ്പെഷ്യൽ സ്ക... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ജില്ലാ ആയുര്‍വേദ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കും: സ്പീക്കർ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

    കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു ആശുപത്രിയിലെ ഫ്രണ്ട് ഓഫീസിന്റെയും പകര് ച്ചവ്യാധി പ്രതിരോധ ക്യാമ്പിന്റെയും ഉദ്ഘാടനം നിര് വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം മികച്ച സേവനം ലഭിക്കുന്നതുകൊണ്ടാണ് ജില്ലാ ആയുർവേദാശുപത്... Read More →

  • തകർത്ത് പെയ്തു കാലവർഷം! കോട്ടയം ജില്ലയിൽ ലഭിച്ചത് 25 ശതമാനം അധികമഴ.

    കോട്ടയം സംസ്ഥാനത്ത് ജില്ലയിലുൾപ്പടെ ജൂൺ മാസം മുതൽ കാലവർഷം ദുർബലമായിരുന്നെങ്കിലും ജൂലൈ മാസം ആദ്യം കോട്ടയം ജില്ലയിൽ ലഭിച്ചത് 25 ശതമാനം അധികമഴ ജൂൺ മാസത്തിൽ ജില്ലയിലുൾപ്പടെ മഴ കുറവാണ് ലഭിച്ചത് എന്നാൽ ജൂലൈ മാസം ആദ്യം മുതൽ 10 വരെ ലഭിച്ചത് 25 ശതമാനം അധികമഴയാണ് എന്ന് കാലാവസ്ഥാ കണക്കുകൾ പറയുന്നു 195 6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • അടുക്കളയിൽ ആശങ്ക! അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചും പോക്കറ്റ് കാലിയാക്കിയും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ്.

    കോട്ടയം പച്ചക്കറിക്കും മീനിനും ഇറച്ചിക്കും വില ഉയരുന്നതിനൊപ്പം ഇപ്പോൾ മുട്ടയ്ക്കും വില കൂടി തുടങ്ങി അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നു പലചരക്ക് പച്ചക്കറി മത്സ്യ മാംസങ്ങളുടെ വില കുതിച്ചു കയറുകയാണ് അരിയ്ക്കും മറ്റു പലചരക്ക് സാധനങ്ങൾക്കും വില ഉയർന്നു പച്ചക്കറി വരവ് കുറഞ്ഞതാണ് വി... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.