Home / News Detail
ഇന്ന് ലോക പ്ലാസ്റ്റിക് സർജറി ദിനം !

ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനം ആത്മവിശ്വാസത്തിലേക്ക് ഒരു ചുവട് വയ് പ് പ്ലാസ്റ്റിക് സർജറി എന്ന പേര് കേൾക്കുമ്പോൾ പലർക്കും ആദ്യം മനസ്സിൽ വരുന്നത് സൗന്ദര്യവർധക ശസ്ത്രക്രിയകളാണ് എന്നാൽ അത് മാത്രമല്ല മനുഷ്യജീവിതത്തെ തന്നെ ക്രിയാത്മകമായി സ്വാധീനിക്കാൻ കഴിയുന്ന വിപുലമായ ഒരു ശസ്ത്രക്രിയാ ശാഖയാണ് ഇത് പ്ലാസ്റ്റിക് എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ എന്ന പദത്തിൽ നിന്നാണ് ഉത്ഭവിച്ചത് അതിന്റെ അർത്ഥം രൂപം നൽകുക എന്നതാണ് അതായത് അപകടങ്ങളിലൂടെയോ ജന്മനാ ഉള്ള വൈകല്യങ്ങളിലൂടെയോ രൂപം നഷ് ടപ്പെട്ട ശരീരാവയങ്ങളെ അതിൻ്റെ ആകൃതി മാത്രമല്ല പ്രവർത്തനവും പുനർ നിർമിച്ച് ആ വ്യക്തിക്ക് ആത്മവിശ്വാസവും പുതിയൊരു ജീവിതവും നൽകുന്ന ഒരു ശസ്ത്രക്രയാ ശാഖയാണ് പ്ലാസ്റ്റിക് സർജറി ഇതിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ഈ ശസ്ത്രക്രിയയുടെ ചരിത്രം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ് ക്രിസ് തുവിന് മുൻപ് 800 600 കാലഘട്ടത്തിൽ രചിക്കപ്പെട്ട സുശ്രുതസംഹിതയിൽ മൂക്കും ചെവിയും പുനർനിർമിക്കുന്ന ശസ്ത്രക്രിയകളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങൾ കാണാം അന്നത്തെ സമൂഹത്തിൽ മുക്കോ ചെവിയോ മുറിച്ചുമാറ്റുന്നത് ഒരു പ്രാകൃത ശിക്ഷാരീതിയായിരുന്നു അതിലൂടെ ഉണ്ടാകുന്ന അപമാനം മറികടക്കാൻ നഷ് ടപ്പെട്ട അവയവങ്ങൾ പുനർനിർമിക്കുന്ന ശസ്ത്രക്രിയകൾ സഹായിച്ചിരുന്നു ലോക മഹായുദ്ധ കാലത്താണ് മോഡേൺ പ്ലാസ്റ്റിക് സർജറി ഉടലെടുത്തത് പ്ലാസ്റ്റിക് സർജറി എന്നത് മുറിപ്പാടില്ലാത്ത ശസ്ത്രക്രിയ എന്നല്ല മറിച്ച് വർഷങ്ങളായുള്ള അനുഭവസമ്പത്തിൻ്റെ വെളിച്ചത്തിൽ നേർത്ത തുന്നലുകളും സൂഷ് മതയും ഉപയോഗിച്ച് മുറിപ്പാടുകൾ പരമാവധി കുറയ്ക്കുകയോ സ്വഭാവികമായ ചുളിവുകളിലേക്ക് മറക്കുകയോ ആണ് ഒരു പ്ലാസ്റ്റിക് സർജൻ ചെയ്യുന്നത് പ്ലാസ്റ്റിക് സർജറി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ എത്തുന്നത് സൗന്ദര്യ വർധക ശസ്ത്രക്രിയകൾ ആണ് പക്ഷേ ഇത് പ്ലാസ്റ്റിക് സർജറിയുടെ ഒരു ഉപവിഭാഗം മാത്രമാണ്ഗുരുതര അപകടങ്ങൾ കാൻസർ ശസ്ത്രക്രിയകൾ മുച്ചുണ്ട് പോലുള്ള ജനിതക വൈകല്യങ്ങൾ എന്നിവ മൂലം രൂപഭംഗം നഷ് ടപ്പെട്ടവർക്ക് വീണ്ടും ആത്മവിശ്വാസത്തോടെയും മാന്യതയോടെയും ജീവിക്കാൻ സഹായിക്കുന്ന പ്ലാസ്റ്റിക് സർജറിയെ റിക്കൻസ്ട്രക്ഷൻ സർജറി എന്ന് വിളിക്കുന്നു തീപ്പൊള്ളൽ ചികിത്സിക്കാനും പൊള്ളൽ മൂലമുണ്ടാകുന്ന വടുക്കളും കലകളും മാറ്റി പൊള്ളൽ കാരണം ചലനശേഷി നഷ് ടപ്പെട്ട ഭാഗങ്ങളെ പ്രവർത്തനക്ഷമമാക്കുവാനും അങ്ങനെ ആ രോഗിയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്നതിനും പ്ലാസ്റ്റിക് സർജന്മാർ പ്രാധാന്യം കൊടുക്കുന്നു മുടികൊഴിച്ചിൽ വളഞ്ഞ മൂക്ക് അമിതമായി തൂങ്ങിയ വയർ പുരുഷന്മാരിലെ സ്ത നവളർച്ച മാറിൻ്റെ അമിത വലിപ്പം തുടങ്ങിയ വ്യക്തിയെ മാനസികമായി ബാധിക്കുന്ന പ്രശ്നങ്ങൾ ശസ്ത്രക്രിയ വഴി പരിഹരിച്ച് ഓരോരുത്തർക്കും അവരുടെ ഏറ്റവും മികച്ച രൂപവും ആത്മവിശ്വാസവും കൈവരിക്കാൻ കോസ്മെറ്റിക് പ്ലാസ്റ്റിക് സർജറി സഹായിക്കുന്നു അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് സർജറി രൂപം മാറ്റുന്നതിലുപരി ഒരാളുടെ ജീവിതം തന്നെ മാറ്റുന്ന ചികിത്സയായി മാറുന്നു റോഡ് അപകടങ്ങളിലോ മറ്റു അത്യാഹിതങ്ങളിലോ സാരമായി പരിക്കേറ്റ രോഗികൾക്ക് പ്ലാസ്റ്റിക് സർജറി വേണ്ടി വരാറുണ്ട് അത് ഒരുപക്ഷേ പൊട്ടിയ എല്ലുകൾ മൂടാൻ ആയിരിക്കാം അല്ലെങ്കിൽ നഷ് ടപ്പെട്ട മാംസം പുനഃസൃഷ്ടിക്കാനായിരിക്കാം നിങ്ങളുടെ വിരലോ ചെവിയോ മറ്റു അവയവങ്ങളോ അറ്റ് പോയാൽ അത് തിരികെ പിടിപ്പിക്കാൻ ഒരു പ്ലാസ്റ്റിക് സർജൻ നിങ്ങളെ സഹായിക്കും ഞരമ്പുകൾ രക്തക്കുഴലുകൾ എന്നിവ തുന്നിച്ചേർക്കാൻ ഉള്ള മൈക്രോസർജറിയിൽ ഞങ്ങൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം ഉണ്ട് പ്ലാസ്റ്റിക് സർജറി എന്നത് എല്ലാവർക്കും അപ്രാപ്യമായ ഒരു ചെലവേറിയ ചികിത്സയല്ല മിക്ക ശസ്ത്രക്രിയകളും സാധാരണ നിരക്കിൽ ലഭ്യമാണ് ദൈർഘ്യമേറിയതും ഇംപ്ലാൻ്റുകളും അത്യാധുനിക സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിയുള്ള ചില ശസ്ത്രക്രിയകൾ ചിലവേറിയതാകാം ആധുനിക കാലത്ത് ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ എന്നല്ല മറിച്ച് ശാരീരികവും മാനസികവുമായ സുസ്ഥിതി എന്നാണ് പണ്ട് പ്ലാസ്റ്റിക് സർജറി എന്നത് പലപ്പോഴും ഒളിച്ചുവെക്കേണ്ട ഒന്നായാണ് ആളുകൾ കരുതിയിരുന്നത് എന്നാൽ ഇന്ന് കാര്യങ്ങൾ മാറി സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാർ പലരും തങ്ങളുടെ ആരോഗ്യവും ശരീരഭംഗിയും നിലനിർത്താൻ സ്വീകരിക്കുന്ന മാർഗ്ഗങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാൻ മടിക്കുന്നില്ല ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിച്ച് പെട്ടെന്ന് ഭാരം കുറയ്ക്കുമ്പോൾ ശരീരത്തിലെ ചർമ്മത്തിന് അയവ് വരികയും ആകൃതി നഷ് ടപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണ് ഇത്തരം സാഹചര്യങ്ങളിൽ ഒരു വ്യക്തിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും ശരീരത്തിന് മുൻപുണ്ടായിരുന്ന ആകൃതിയും ഭംഗിയും തിരികെ നൽകാനും പ്ലാസ്റ്റിക് സർജറിക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കും

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • മിഷൻ സമുദ്ര : സാധ്യതകളും വെല്ലുവിളികളും

    പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ തുറമുഖ നഗര വികസന സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടത്തി കോട്ടയം പോർട്ട് ആൻഡ് കണ്ടെയ്നർ ടെർമിനൽ സർവീസസ് എം ഡി എബ്രാഹം വർഗ്ഗീസ് മുഖ്യപ്രഭാഷണവും അസോസിയേഷൻ ഉദ്ഘാടനവും നിർവഹിച്ചു ബ്ലു ഇക്കോണമി ജോലി സാദ്ധ്യതകൾ ... Read More →

  • പണം കിട്ടിയില്ല, സ്വന്തം വീട് കത്തിച്ചു; കണ്ണൂരിൽ ലഹരിക്ക് അടിമയായ യുവാവ് അറസ്റ്റിൽ

    കണ്ണൂർ പണം നൽകാൻ വിസമ്മതിച്ച പിതാവിനോടുള്ള പ്രകോപനത്തെ തുടർന്ന് സ്വന്തം വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ കണ്ണൂർ ആയിക്കര സ്വദേശിയായ അഭിഷേകിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടത് വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ് നിരക്ഷാസേനയു... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • തൊഴിൽരംഗത്ത് എഐയുടെ ആഘാതം ; നേരിടാൻ ലോകം തയ്യാറാകണം; തുറന്ന കത്തുമായി നൊബേൽ ജേതാക്കളടക്കം 200-ലേറെ പ്രമുഖർ

    തൊഴിൽരംഗത്ത് നിർമിതബുദ്ധി ഭാവിയിൽ തൊഴിൽമേഖലയുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ സൃഷ്ടിച്ചേക്കാവുന്ന ഗുരുതര പ്രതിസന്ധികളെ നേരിടാൻ ലോക രാജ്യങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 16 നൊബേൽ ജേതാക്കളടക്കം 200 ലധികം പ്രമുഖർ രംഗത്തെത്തി സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഡിജിറ്റൽ ഇക്കണോമി ലാബ് തയ്യാറാക്കിയ എന്ന തുറന്ന കത്... Read More →

  • മത്തച്ചൻ കുന്നുംപുറം നിര്യാതനായി,

    കൊല്ലപ്പള്ളിയിലെ മുൻ വ്യാപാരിയും കേരളകോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന മത്തച്ചൻ കുന്നുംപുറം 85 നിര്യാതനായി സംസ്കാരം വെള്ളിയാഴ്ച 17 07 2026 10 30 ന് വീട്ടിൽ ആരംഭിച്ച് ഐങ്കൊമ്പ് സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ് മൃതദേഹം നാളെ 16 07 26 5 ന് സഹോദരൻ താഴപ്പള്ളിൽ അപ്പച്ചൻ്റെ ഭവനത്തിൽ കൊണ്ടു വരുന്നതാണ് Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • പാഴ്‌സൽ ഡ്രോപ്പ് മോഡൽ പൊളിഞ്ഞു; ചളിക്കവട്ടത്ത് ഒരു കിലോയ്ക്ക് മേൽ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

    കൊച്ചി ലഹരിമാഫിയയുടെ പുതിയ പാഴ് സൽ ഡ്രോപ്പ് തന്ത്രം എക്സൈസ് തകർത്തു ആളൊഴിഞ്ഞ സ്ഥലത്ത് കഞ്ചാവ് അടങ്ങിയ പാഴ് സൽ ഉപേക്ഷിക്കാൻ എത്തിയ പശ്ചിമ ബംഗാൾ സ്വദേശി ഷാരൂഖ് ഖാൻ 26 ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടിയിലായത് ചളിക്കവട്ടത്ത് നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശം നിന്ന് 1 058 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു എക്സൈസ് സ്പെഷ്യൽ സ്ക... Read More →

  • ഗ്രഹാം സ്റ്റെയ്ൻസിനേയും മക്കളേയും ചുട്ടുകൊന്ന കേസിലെ ; പ്രതി ദാരാസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

    ഭുവനേശ്വർ ഓസ് ട്രേലിയൻ മിഷണറിയായ ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയായ ദാരാസിങ് ജയിൽമോചിതനാകാൻ സാധ്യത സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ഇളവിന്റെ ഭാഗമായി മോചിപ്പിക്കാൻ ഒഡിഷ സർക്കാർ പരിഗണിക്കുന്ന തടവുകാരുടെ പട്ടികയിൽ ദാരാസിങ്ങിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട... Read More →

  • ഇന്ന് ലോക പ്ലാസ്റ്റിക് സർജറി ദിനം !

    ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനം ആത്മവിശ്വാസത്തിലേക്ക് ഒരു ചുവട് വയ് പ് പ്ലാസ്റ്റിക് സർജറി എന്ന പേര് കേൾക്കുമ്പോൾ പലർക്കും ആദ്യം മനസ്സിൽ വരുന്നത് സൗന്ദര്യവർധക ശസ്ത്രക്രിയകളാണ് എന്നാൽ അത് മാത്രമല്ല മനുഷ്യജീവിതത്തെ തന്നെ ക്രിയാത്മകമായി സ്വാധീനിക്കാൻ കഴിയുന്ന വിപുലമായ ഒരു ശസ്ത്രക്രിയാ ശാഖയാണ് ഇത് പ്ലാസ്റ്റിക് എന്ന വാക്ക് ഗ്ര... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും, ഭക്തജനത്തിരക്കിൽ എരുമേലി.

    ശബരിമല കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കുന്നത് പ്രമാണിച്ച് ഭക്തജനത്തിരക്കിലാണ് എരുമേലി വിവിധയിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ എരുമേലിയിലെത്തി ദർശനം നടത്തുന്നുണ്ട് വൈകിട്ട് അഞ്ചു മണിക്ക് ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്ന് ദീപങ്ങൾ തെളിയിക്കു... Read More →

  • കുഴിമന്തി കഴിച്ചവർക്ക് കൂട്ടമായി ഭക്ഷ്യവിഷബാധ; കൊച്ചിയിലെ അൽ റീം റസ്റ്റോറന്റിന്റെ ലൈസൻസ് സസ്പെൻഡ്

    കൊച്ചി എറണാകുളം കതൃക്കടവിലുള്ള അൽ റീം കുഴിമന്തി റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി കഴിഞ്ഞ ബുധനാഴ്ച മുതൽ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറുവേദന ഛർദ്ദി മറ്റ് ദേഹാസ്വാസ്ഥ്യങ്ങൾ എന്നിവ അനുഭവപ്പെട്ടത് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പത്തിലധികം പേർ കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി... Read More →

  • കോട്ടയം ജില്ലയിലെ നെൽകർഷകർക്ക് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുകയായി ലഭിക്കാനുള്ളത് 13 കോടി രൂപ.

    കോട്ടയം കോട്ടയം ജില്ലയിലെ നെൽകർഷകർക്ക് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുകയായി ലഭിക്കാനുള്ളത് 13 കോടി രൂപ കേന്ദ്രവിഹിതമായ 90 കോടി രൂപ സപ്ലൈകോയ് ക്ക് ലഭിച്ചിട്ടും പ്രശ് നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടാത്തതാണ് പ്രതിസന്ധി രൂക്ഷമാകുന്നത് ജില്ലയിലെ നെൽകർഷകർ വിരിപ്പുകൃഷി തുടങ്ങിയിട്ടും പുഞ്ചക്കൃഷിയുടെ ഭാഗമായി സപ്ലൈകോ സംഭരിച്ച നെല... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • മഴ ചതിച്ചു; ഡാമുകളിൽ വെറും 29% വെള്ളം... കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക്? ലോഡ് ഷെഡ്ഡിങ് കടുപ്പിക്കാൻ സാധ്യത

    പത്തനംതിട്ട സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ കേരളത്തിന്റെ വൈദ്യുതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ പ്രധാന ജലസംഭരണികളിലെ ആകെ ജലനിരപ്പ് 29 ശതമാനമായി താഴ്ന്നിരിക്കുകയാണ് നിലവിലെ സ്ഥിതി തുടർന്നാൽ ആഭ്യന്തര വൈദ്യുതോത്പാദനം വീണ്ടും കുറയുകയും നിലവിലുള്ള ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിക്കുന്നതടക്... Read More →

  • കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന ഫയലുകൾ ചോർന്നു ; 8.58 ലക്ഷം ഫയലുകളാണ് ചോർന്നതെന്നാണ് റിപ്പോർട്ട്.

    ചെന്നൈ രാജ്യത്തെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയമായ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട വൻതോതിലുള്ള രേഖകൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട് റഷ്യയുടെ സഹകരണത്തോടെ വികസിപ്പിച്ച ഈ ആണവനിലയത്തിന്റെ കരാറുകാരിൽ ഒരാളായ റിലയൻസ് ചുമതലപ്പെടുത്തിയ ഡാറ്റാ സെന്ററിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.