News Desk
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത തിരുവനന്തപുരം സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു മഴയ്ക്ക് ശമനമായതോടെ ഇന്ന് വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വർധിക്കുമെന്നാണ് വിലയിരുത്തൽ ഇതിന്റെ പശ്ചാത്തലത്തിൽ വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ ചില പ്രദേശങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് കെ എസ് ഇ ബി അറിയിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തിരുവനന്തപുരം തമിഴ്നാട്ടിലെ മാർ തോമ്മാ ശ്ലീഹായുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് സഖറിയാ പെരുമ്പടവം രചിച്ച തമിഴകത്തെ തോമ്മാപർവ്വം എന്ന ഗവേഷണ പഠനഗ്രന്ഥം പ്രകാശനം ചെയ്തു ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി ഡി സതീശനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത് കോട്ടയം മഷിക്കൂട്ട് ഇംപ്രിന്റ് ആണ് ഈ ഗ്രന്ഥത്തിന്റെ പ്രസാധകർ പ്രകാശനച്ചടങ്ങ... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
കോഴിക്കോട് കക്കോടി മൂട്ടോളി പയമ്പ്ര റോഡ് ജങ്ഷന് സമീപം പുതുതായി നിർമിച്ച ഭൂഗർഭ ജലസംഭരണിയിൽ ഇറങ്ങിയ നിർമാണത്തൊഴിലാളി ശ്വാസംമുട്ടി മരിച്ചു പാലത്ത് പുതുക്കുടി പൊയിൽ സ്വദേശി സിറാജ് 42 ആണ് മരിച്ചത് രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പണയംവെച്ച് ടാങ്കിനകത്തേക്ക് ഇറങ്ങിയ കൂറിയർ സ്ഥാപനത്തിലെ ജീവനക്കാരൻ വിശ്വനാഥൻ 42 ഗുരുതരാവസ്ഥയിൽ ആശുപത്രിയി... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
പാമ്പാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിം ഗിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാ ഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായുമായി സഹകരിച്ചു മെ ഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ക്യാമ്പിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കുര്യൻ സഖറിയ നിർവ്വഹിച്ചു യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡൻ് നിതിൻ തര്യൻ അധ്യക്ഷ... Read More →
കോട്ടയം കേരള സർക്കാരിന്റെയും കേരള പോലീസിന്റെയും സഹകരണത്തോടെ കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ഓപ്പറേഷൻ തൂഫാൻ മധ്യതിരുവിതാംകൂർ മേഖലാ ലോഞ്ച് വിജയകരമായി സംഘടിപ്പിച്ചു കാരിത്താസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള സർക്കാരിന്റെ ആഭ്യന്തര വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
കോട്ടയം ധവള പത്രം ബജറ്റ് കേരള വികസനം എന്ന വിഷയത്തിൽ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജൂലൈ 13 മുതൽ 16 വരെ ജില്ലയിലെ പ്രാദേശിക കേന്ദ്രങ്ങളിൽ സായാഹ്ന സദസ്സുകൾ സംഘടിപ്പിക്കുന്നു തിരുനക്കര ബസ്റ്റാൻ്റ് മൈതാനത്ത് നടന്ന സായാഹ്ന സദസ്സ് കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു കെജിഒഎ ജില്ലാ സെക്ര... Read More →
പാലാ ശരീരത്തിനും മനസ്സിനും പുതുഉണർവ്വ് പകരുന്ന പരമ്പരാഗത കർക്കിടക ചികിത്സയ്ക്കായി മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ ബുക്കിംഗ് ആരംഭിച്ചു ശരീരശുദ്ധീകരണം രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കൽ സമഗ്ര ആരോഗ്യസംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള പ്രത്യേക ചികിത്സാ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത് സൗകര്യ... Read More →
ചെന്നൈ രാജ്യത്തെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയമായ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട വൻതോതിലുള്ള രേഖകൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട് റഷ്യയുടെ സഹകരണത്തോടെ വികസിപ്പിച്ച ഈ ആണവനിലയത്തിന്റെ കരാറുകാരിൽ ഒരാളായ റിലയൻസ് ചുമതലപ്പെടുത്തിയ ഡാറ്റാ സെന്ററിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട... Read More →
കോട്ടയം പച്ചക്കറിക്കും മീനിനും ഇറച്ചിക്കും വില ഉയരുന്നതിനൊപ്പം ഇപ്പോൾ മുട്ടയ്ക്കും വില കൂടി തുടങ്ങി അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നു പലചരക്ക് പച്ചക്കറി മത്സ്യ മാംസങ്ങളുടെ വില കുതിച്ചു കയറുകയാണ് അരിയ്ക്കും മറ്റു പലചരക്ക് സാധനങ്ങൾക്കും വില ഉയർന്നു പച്ചക്കറി വരവ് കുറഞ്ഞതാണ് വി... Read More →
പത്തനംതിട്ട സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ കേരളത്തിന്റെ വൈദ്യുതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ പ്രധാന ജലസംഭരണികളിലെ ആകെ ജലനിരപ്പ് 29 ശതമാനമായി താഴ്ന്നിരിക്കുകയാണ് നിലവിലെ സ്ഥിതി തുടർന്നാൽ ആഭ്യന്തര വൈദ്യുതോത്പാദനം വീണ്ടും കുറയുകയും നിലവിലുള്ള ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിക്കുന്നതടക്... Read More →
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിച്ച ഇറാൻ യെമനിലെ ഹൂതി സഖ്യകക്ഷികളുടെ സഹായത്തോടെ ചെങ്കടലിലേക്കുള്ള പ്രധാന സമുദ്രപാതയും തടസ്സപ്പെടുത്താനുള്ള നീക്കത്തിലാണെന്ന് റിപ്പോർട്ടുകൾ ഇറാനെതിരെ അമേരിക്ക ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ മേഖലയിലെ സമ്മർദം വർധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ പുതിയ നീക്കമെ... Read More →
കോട്ടയം കോട്ടയം ഉൾപ്പടെ 9 ജില്ലകളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി പാലക്കാട് മലപ്പുറം കോഴിക്കോട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ആണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത് സംസ്ഥാനത്ത് മഴ കുറഞ്ഞതായാണ് കാലാവസ്ഥ... Read More →
ആലപ്പുഴ ഹൗസ് ബോട്ടിൽ നിന്ന് കായലിലേക്ക് വീണ യുവതി മരിച്ചു തമിഴ് നാട് വെള്ളൂർ സ്വദേശിനിയായ ശരണ്യ രാധാകൃഷ്ണൻ 34 ആണ് മരിച്ചത് ചൊവ്വാഴ്ച രാത്രി 11 50ഓടെയായിരുന്നു അപകടം തമിഴ് നാട്ടിൽ നിന്നുള്ള അഞ്ച് യുവാക്കൾക്കൊപ്പം ശരണ്യയും അസം സ്വദേശിനിയായ മറ്റൊരു യുവതിയും ഹൗസ് ബോട്ട് സവാരിക്കായി ആലപ്പുഴയിലെത്തിയിരുന്നു പുന്നമടയിലെ ഒരു സ്പായിൽ ജീവ... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ദേശീയപാതയിൽ പാമ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു വാഴൂർ സ്വദേശി ശ്രീനിവാസനു 63 പരുക്കേറ്റു ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം കൊഴുവനാൽ ഭാ ഗത്ത് വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ഇളങ്ങുളം സ്വദേശി സോണിക്ക് 21 പരുക്കേറ്റു ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം ഇന്... Read More →
ജൂൺ അവസാന വാരത്തിൽ മ്യാൻമറിലെ രഖൈൻ സംസ്ഥാനത്ത് നിന്നാണ് ഈ രണ്ട് ബോട്ടുകളും യാത്ര തിരിച്ചത് ഇതിൽ യാത്ര ചെയ്തവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ വംശജരായിരുന്നു മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മറിഞ്ഞ് അഞ്ഞൂറിലധികം പേർ മരിച്ചതായി ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾ വ്യക്തമാക്കി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും യുഎൻ അഭയാർത്ഥി ഏജൻസിയും പുറത്തുവ... Read More →
ദൈവദാസൻ മാർ മാത്യു കാവുകാട്ട് പിതാവിന്റെ നൂറ്റി ഇരുപത്തിരണ്ടാമത് ജന്മവാർഷികം പ്രവിത്താനത്ത് ദൈവദാസന്റെ ജന്മഗൃഹത്തിൽ ആഘോഷപൂർവ്വം ആചരിക്കുന്നു ജൂലൈ 17 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ദിവ്യബലിയും തുടർന്ന് മറ്റ് തിരുക്കർമ്മങ്ങളും നേർച്ചവിതരണവും ഉണ്ടായിരിക്കുന്നതാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പായിരുന്നു ദൈവദാ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക് കെട്ടിട നിർമാണത്തിൽ ഗുരുതര അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിലവിലെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച ഔദ്യോഗിക പരിശോധന നടത്തിയപ്പോഴാണ് അപാകതകൾ കണ്ടെത്തിയത് അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്ര... Read More →
Stay Ahead, Stay Informed, Stay Inspired.