News Desk
പുതുപ്പള്ളി ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയനായ നേതാവ് പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഉമ്മൻ ചാണ്ടിയുടെ വേർപാടിന് മൂന്ന് വയസ്സ് ഇന്നും പുതുപ്പള്ളിക്കാരുടെയും കോട്ടയംകാരുടെയും മനസ്സുകളിൽ മാത്രമല്ല കേരളത്തിലെ ഓരോ ജനമനസ്സുകളിലും ഓർമ്മയിലുണ്ട് ഉമ്മൻ ചാണ്ടി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാര് ഷികം പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മ൯ എം എല് എ അറിയിച്ചു രാവിലെ 6 30 ന് പുതുപ്പള്ളി സെന്റ് ജോര് ജ് ഓർത്തഡോക്സ് വലിയ പള്ളിയില് പ്രത്യേക പ്രഭാത നമസ്കാരവും തുടര് ന്ന് രാവിലെ 7 ന് വിശുദ്ധ കുർബാനയും നടന്നു കുർബാനയ്ക്ക് ശേഷം ഉമ്മ൯ ചാണ്ടിയുടെ കല്ലറയില് പ്രത്യേക ധൂപപ്രാർത്ഥനയും അനുസ്മരണ ചടങ്ങുകളും നടന്നു രാവിലെ 9 ന് പുതുപള്ളി കോണ്ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെയും ഉമ്മ൯ ചാണ്ടി ഫാണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില് പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓര് ത്തഡോക് സ് വലിയ പള്ളി അങ്കണത്തില് പ്രത്യേകം സജ്ജീകരിച്ച വിശാലമായ പന്തലില് സ്മൃതി സമ്മേളനവും ഫൊതുസമ്മേളനവും നടക്കും എ ഐ സി സി സംഘടനാ ജനറല് സെക്രട്ടറി കെ സി വേണുഗോപാൽ എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ഉമ്മന് ചാണ്ടി ഫൗണ്ടേഷൻ നടപിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ വിതരണവും ചടങ്ങില് നടക്കും സാമ്പത്തികമായി പിന്നാക്കം നില് ക്കുന്ന അഞ്ച് കുടുംബങ്ങള് ക്ക് നാല് സെന്റ് വീതം ഭൂമി അനുവദിക്കുന്നതിനുള്ള രേഖകള് കൈമാറും വിദ്യാഭ്യാസ രംഗത്ത് മികവ് പുലര് ത്തുന്ന 1 200 വിദ്യാർത്ഥികള് ക്ക് സ് കോളര് ഷിപ്പുകള് വിതരണം ചെയ്യും കൂടാതെ പുതുള്ളി നിയോജക മണ്ഡലത്തിലെ വിവിധ അനാഥാലയങ്ങളില് ഭക്ഷണ വിതരണവും സംഘടിപിക്കും യുവതലമുറയെ ലഹരിയുടെ പിടിയില് നിന്ന് സംരക്ഷിക്കണമെന്ന ശക്തമായ സാമൂഹിക സന്ദേശത്തിന്റെ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 114 സ്കൂളുകള് ക്ക് സൈക്കിളുകള് ക്രിക്കറ്റ് കിറ്റുകള് ഫുട് ബോളുകള് എന്നിവ വിതരണം ചെയ്യും കായിക പ്രവര് ത്തനങ്ങളിലൂടെ കുട്ടികളിലും കൗമാരക്കാരിലും ആരോഗ്യക്ഷമായ ജീവിതശൈലിയും കൂട്ടായ്മയുടെ മനോഭാവവും വളര് ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് ഇതോടൊപ്പം സ്പോര് ട്സിലൂടെ ലഹരിയില് നിന്ന് മോചനം എന്ന സന്ദേശം ഉയര് ത്തിപിടിച്ച് ഉമ്മന് ചാണ്ടിയുടെ മൂന്നാം ചരമവാര് ഷികത്തോടനുബന്ധിച്ച് ജൂലൈ 17 18 19 തീയതികളിലായി അഖില കേരള ക്രിക്കറ്റ് ടൂർണമെന്റും സംഘടിലിക്കുന്നുണ്ട് അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത് 79 വയസ്സായിരുന്നു 2004 06 2011 16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി 1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത് പുതുപ്പള്ളി എംഡി സ്കൂൾ സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടയം സിഎംഎസ് കോളജ് ചങ്ങനാശേരി എസ്ബി കോളജ് എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം 1970 ൽ 27 ാം വയസ്സിൽ പുതുപ്പള്ളിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ എം ജോർജിനെയാണ് പരാജയപ്പെടുത്തിയത് അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത് പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004 ൽ മുഖ്യമന്ത്രിയാകുന്നത് 2006 വരെ മുഖ്യമന്ത്രിയായി തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു പിന്നീ ട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദ ഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹാ യിച്ചത് ഭരണത്തിന്റെ അവസാന നാളുകളിൽ സോളാർ ബാർ വിവാ ദം സംസ്ഥാനത്തെ പിടിച്ചുലച്ചു വിടവാങ്ങിയത് ജനകീയൻ എന്ന പദത്തിന് ജീവിതം കൊണ്ട് അർഥം രചിച്ച കേരളത്തിന്റെ സ്വന്തം നേതാവായിരുന്നു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പൂഞ്ഞാര് വേലംപറമ്പില് ശക്തി ബ്രിക് സിന് സമീപം കഴിഞ്ഞ 3 വര് ഷക്കാലമായി വിജയകരമായി പ്രവര് ത്തിച്ചുവരുന്ന സ്പീച്ച് വേവ് സ് തെറാപ്പി സെന്റര് അത്യാധുനിക സൗകര്യങ്ങളോടും വിവിധ സ് പെഷ്യാലിറ്റി വിഭാഗങ്ങളോടും കൂടി ഡ്രീം ചൈല് ഡ് ഡെവലപ്മെന്റ് സെന്റര് എന്ന പേരില് പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവര് ത്തനം ആരംഭിച്ചു പുതിയ കെട്ടിടത്തിന്റെ ഉദ... Read More →
മെക്സിക്കോ സിറ്റി മെക്സിക്കോയിലെ ചിയാപ്പാസിൽ അതിശക്തമായ ഭൂചലനം റിക്ടർ സ്കെയിലിൽ 7 4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത് ഇതിനെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി മെക്സിക്കോയ്ക്ക് പുറമെ അയൽരാജ്യങ്ങളായ എൽ സാൽവദോർ ഗ്വാട്ടിമാല എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയില... Read More →
ചേന്നാട് 652 നമ്പർ ദേവീവിലാസം എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം നടത്തി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കരയോഗത്തിലെ കുട്ടികളെ ചടങ്ങിൽ അനുമോദിക്കുകയും സ് കോളർഷിപ്പും മൊമന്റോയും വിതരണം ചെയ്തു കരയോഗം വൈസ് പ്രസിഡന്റ് അനിൽ കെ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു സെക്രട്ടറി മധുസൂദനൻനായർ യൂണിയൻ പ്രതിനിധി പി ഡി രാധാകൃഷ്ണ... Read More →
ഭരണങ്ങാനം ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന് അനുവദിച്ച പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ആയുഷ്മാൻ ആരോഗ്യ മന്ദിർ ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോസ് പ്ലാക്കൂട്ടം നിർവഹിച്ചു ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജിയുടെ അധ്യക്ഷതയി... Read More →
മികച്ച തമിഴ് സിനിമയായി ധനുഷ് ഒരുക്കിയ റായനും തെരഞ്ഞെടുക്കപ്പെട്ടുന്യൂഡല് ഹി 72 ാംമത് ദേശീയ ചലച്ചിത്ര പുരസ് കാരം പ്രഖ്യാപിച്ചു ഫീച്ചർ സിനിമാ വിഭാഗത്തിൽ 400 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത് മികച്ച നടനുള്ള പുരസ് കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാർത്തിക് ആര്യനും പങ്കിട്ടു മികച്ച സിനിമയ്ക്കുള്ള പുരസ് കാരം ആർട്ടിക്കിൾ 370 സ്വന്തമാക്കി ... Read More →
സിപിഐ പാലാ മുൻ ലോക്കൽ കമ്മിറ്റി അംഗം ഷാജി വാരിയാനി യും കുടുംബവും ഉൾപ്പെടെ 12 പേർ ബിജെപിയിൽ ചേർന്നു ദേശീയതയിലേയ്ക്ക് കടന്നുവന്നവരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ് ഷാൾ അണിയിച്ച് സ്വീകരിച്ചു തുടർന്ന് നടന്ന യോഗത്തിൽ ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റ് സോമൻ അധ്യക്ഷത വഹിച്ചു പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ ജി അനീഷ് മുഖ്യപ്രഭാഷണം ന... Read More →
പൂഞ്ഞാർ കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിൽ പൂഞാറിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ എക്സലൻസ് ഡേ 2026 ആഘോഷം വിവിധ പരിപാടികളോടെ നടന്നു രാവിലെ 9 മണിക്ക് ബിരുദധാരികളുടെയും അതിഥികളുടെയും രജിസ്ട്രേഷൻ ആരംഭിച്ചു തുടർന്ന് അക്കാദമിക് പ്രൊസഷനോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ജോൺ ജോർജ് സ്വാഗ... Read More →
ഭിന്നശേഷി ക്ഷേമ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ സക്ഷമ മീനച്ചിൽ താലൂക്ക് വാർഷിക പ്രതിനിധി സമ്മേളനം പനക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ വിവേകാനന്ദ വിദ്യാലയം പ്രിൻസിപ്പൽ എസ് വിനോദ് ഉദ്ഘാടനം ചെയ്തു താലൂക്ക് പ്രസിഡന്റ് ഇ എസ് വിജയകുമാർ അധ്യക്ഷത വഹിച്ചു സംസ്ഥാന മഹിളാ സഹപ്രമുഖ് വി ആർ പ്രസന്നകുമാരി ടീച്ചർ സക്ഷമ പരിചയം ന... Read More →
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്ക ണമെന്നവശ്യപ്പെട്ട്ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിവരുന്ന സമരത്തിൻ്റെ ഭാഗമായി അനിശ്ചിത കാല നിരാഹാര സമരം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ സോനം വാഞ്ചൂക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിവിൽ സൊസൈറ്റി മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ പോസ്റ്റോഫീസിന് മുമ്പിൽ ധ... Read More →
ചെയർപേഴ്സൺ ദിയാ ബിനുവിന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത് വിവിധ വിഷയങ്ങളിൽ നഗരസഭയുടെയും ചെയർപേഴ്സന്റെയും നേട്ടമായി അവതരിപ്പിക്കുന്ന കാര്യങ്ങളിൽ മറുപടിയായാണ് ബിജു പാലുപ്പടവിൽ തുറന്ന കത്ത് എഴുതിയത് വികസന നേട്ടം എന്ന അവകാശപ്പെടുന്ന പലതും മറ്റുള്ളവരുടെ നേട്ടമോ അപൂർണ്ണമാണെന്ന് ബിജു പറയുന്നു കത്തിൽ പറയുന്നത് പ്... Read More →
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ രണ്ടാം ദിനം സീറോ മലങ്കര മൂവാറ്റുപുഴ രൂപതാ അധ്യക്ഷൻ യോഹന്നാൻ മാർ തെയഡോഷ്യസ് ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി 80 വർഷങ്ങൾക്കു മുൻപ് ലോകത്തിൻറെ മുൻപിൽ ഒരു പ്രശസ്തിയും സ്വന്തമാക്കാതെ ഈ ഭൂമിയിൽ ജീവിച്ച കടന്നുപോയ ഒരു സമർപ്പിതയെ ഒരു സന്യാസിനിയെ ഇന്ന് ദൈവം പ്രശസ്ത യാക്കിയിരിക്കുന്നു നിർമ്മി... Read More →
കൊച്ചി മലബാർ മേഖലയിലെ സ്വകാര്യ ഭൂമികളിലെ ധാതുസമ്പത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ 2021 ലെ കേരള മിനറൽസ് ആക്ട് ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു നിയമം നിയമപരമാണെന്ന സിംഗിൾ ബെഞ്ചിന്റെ മുൻവിധി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് സ്വകാര്യ ഭൂമിയിലെ ധാതുസമ്പത്ത് ഏറ്റെടുക്കുമ്പോൾ യഥാർഥ നഷ്ടപരിഹാരം നൽകണമെന്ന ഭരണഘടനാപരമ... Read More →
പ്രവിത്താനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ജോസ് ജോസഫ് പ്ലാക്കൂട്ടം സിസ്സി ജെയിംസ് നിർമ്മല ജിമ്മി വിനോ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ കാഞ്ഞിരം കവലയിൽ പാക്കാപ്പുള്ളി വളവിൽ റോഡിൽ ട്രക്ക് നിന്ന് പോയതിനെ തുടർന്ന് ഗതാഗത തടസ്സം വീപ്പകളുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറിയാണ് വളവിൽ നിന്ന് പോയത് ചെറു വാഹനങ്ങൾ കടന്നുപോയെങ്കിലും വലിയ വാഹനങ്ങൾ വളവ് തിരിക്കാൻ സാധിക്കാത്ത നിലയിലായിരുന്നു തുടർന്ന് ജെസിബി എത്തിച്ച് ലോറി വലിച്ചുമാറ്റിയാണ് ഗതാഗത... Read More →
ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ ഇടവകാംഗവും രാജ് കോട്ട് രൂപതയുടെ മുൻ അധ്യക്ഷനുമായ മാർ ഗ്രിഗ്രറി കരോട്ടമ്പ്രയിലിൻ്റെ വേർപാട് ഇടവക സമൂഹത്തിന് ദുഃഖ വാർത്തയായി ചെമ്മലമറ്റം ഇടവകയിലെ ആദ്യ മെത്രാനാണ് മാർഗിഗ്രറി കരോട്ടമ്പ്രയിൽ ചെമ്മലമറ്റം കരോട്ടെബ്രയിൽ കുടുംബാംഗമായ മാർ ഗ്രിഗറി കരോട്ടെബ്രയിൽ പിതാവ് സഭാംഗവും സഭയിലെ ശ്രദ്ധേയനായ മെത്രാനുമ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
ന്യൂയോർക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ് റാൻ മംദാനി നെതന്യാഹു ഒരു യുദ്ധക്കുറ്റവാളി യാണെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും മംദാനി പറഞ്ഞു നിയമവിഭാഗവുമായി ... Read More →
കടുത്തുരുത്തി യുവതലമുറയെ ലഹരിയുടെ ദുരന്തങ്ങളിൽ നിന്ന് അകറ്റി കായികവും കലയും ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കാൻ പ്രചോദിപ്പിക്കുന്ന തളരട്ടെ ലഹരി വളരട്ടെ ഫുട്ബോൾ എന്ന ലഹരിവിരുദ്ധ സന്ദേശഗാനത്തിന്റെ പോസ്റ്റർ അഡ്വ മോൻസ് ജോസഫ് എം എൽ എ പ്രകാശനം ചെയ്തു തുടർന്ന് അദ്ദേഹം ഗാനം ഔദ്യോഗികമായി സമർപ്പിക്കുകയും ചെയ്തു സമൂഹത്തിൽ വർധിച്ചുവരു... Read More →
പാലാ നഗരസഭയില് ചെയര് പേഴ് സണ് ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര് ച്ച ചെയ്യും 26 അംഗങ്ങളുള്ള നഗരസഭയില് യുഡിഎഫിനോ എല് ഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല നിലവില് കേരള കോണ് ഗ്രസ് എം നയിക്കുന്ന എല് ഡിഎഫ് മുന്നണിക്ക് 12 അംഗങ്ങളുടെ പിന്തുണയുണ്ട് സ്വതന്ത്ര മുന്നണിയുമായി സ്ഥിരം വാക്കേറ്റത്തിൽ ... Read More →
Stay Ahead, Stay Informed, Stay Inspired.