Home / News Detail
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികം: പുതുപ്പള്ളിയിൽ സ്മൃതിദിനാചരണം നാളെ കെ സി വേണുഗോപാൽ എം പി ഉത്‌ഘാടനം ചെയ്യും.

കോട്ടയം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടച്ചയായി പ്രതിനിധീകരിച്ച ജനനായകുനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാര് ഷികം 2026 ജൂലൈ 19 ന് പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മ൯ എം എല് എ അറിയിച്ചു ജനസേവനം കരുണ വികസനം എന്നി മൂല്യങ്ങളെ ഉയര് ത്തിപിടിച്ച ഉമ്മന് ചാണ്ടിയുടെ ജീവിതസന്ദശം പുതുതലമുറയിലേക്ക് പകര് ന്നു നല് കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികളാണ് സംഘടിപിച്ചിരിക്കുന്നത് രാവിലെ 6 30 ന് പുതുപ്പള്ളി സെന്റ് ജോര് ജ് ഓർത്തഡോക്സ് വലിയ പള്ളിയില് പ്രത്യേക പ്രഭാത നമസ്കാരവും തുടര് ന്ന് രാവിലെ 7 ന് വിശുദ്ധ കുർബാനയും നടക്കും കുർബാനയ്ക്ക് ശേഷം ഉമ്മ൯ ചാണ്ടിയുടെ കല്ലറയില് പ്രത്യേക ധൂപപ്രാർത്ഥനയും അനുസ്മരണ ചടങ്ങുകളും നടക്കും ഓര് ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപൻ യൂഹാന്നോന് മാര് ദിയസ് കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര് മികത്വം വഹിക്കും രാവിലെ 900 ന് പുതുപള്ളി കോണ്ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെയും ഉമ്മ൯ ചാണ്ടി ഫാണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില് പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓര് ത്തഡോക് സ് വലിയ പള്ളി അങ്കണത്തില് പ്രത്യേകം സജ്ജീകരിച്ച വിശാലമായ പന്തലില് സ്മൃതി സമ്മേളനവും ഫൊതുസമ്മേളനവും നടക്കും എ ഐ സി സി സംഘടനാ ജനറല് സെക്രട്ടറി കെ സി വേണുഗോപാൽ എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും ഓര് ത്തഡോക് സ് സഭ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോന് മാർ പോളിക്കാപ്പോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂര് രാധാകൃഷ്ണ൯ ജലവിഭവ വകുപ്പ് മന്ത്രി മോന് സ് ജോസഫ് വിവിധ ജനപ്രതിനിധികള് സാമൂഹിക സാമുദായിക സാംസ് കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ എന്നിവര് ചടങ്ങില് പങ്കെടുക്കും സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ഉമ്മന് ചാണ്ടി ഫൗണ്ടേഷൻ നടപിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ വിതരണവും ചടങ്ങില് നടക്കും സാമ്പത്തികമായി പിന്നാക്കം നില് ക്കുന്ന അഞ്ച് കുടുംബങ്ങള് ക്ക് നാല് സെന്റ് വീതം ഭൂമി അനുവദിക്കുന്നതിനുള്ള രേഖകള് കൈമാറും വിദ്യാഭ്യാസ രംഗത്ത് മികവ് പുലര് ത്തുന്ന 1 200 വിദ്യാർത്ഥികള് ക്ക് സ് കോളര് ഷിപ്പുകള് വിതരണം ചെയ്യും കൂടാതെ പുതുള്ളി നിയോജക മണ്ഡലത്തിലെ വിവിധ അനാഥാലയങ്ങളില് ഭക്ഷണ വിതരണവും സംഘടിപിക്കും യുവതലമുറയെ ലഹരിയുടെ പിടിയില് നിന്ന് സംരക്ഷിക്കണമെന്ന ശക്തമായ സാമൂഹിക സന്ദേശത്തിന്റെ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 114 സ്കൂളുകള് ക്ക് സൈക്കിളുകള് ക്രിക്കറ്റ് കിറ്റുകള് ഫുട് ബോളുകള് എന്നിവ വിതരണം ചെയ്യും കായിക പ്രവര് ത്തനങ്ങളിലൂടെ കുട്ടികളിലും കൗമാരക്കാരിലും ആരോഗ്യക്ഷമായ ജീവിതശൈലിയും കൂട്ടായ്മയുടെ മനോഭാവവും വളര് ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് ഇതോടൊപ്പം സ്പോര് ട്സിലൂടെ ലഹരിയില് നിന്ന് മോചനം എന്ന സന്ദേശം ഉയര് ത്തിപിടിച്ച് ഉമ്മന് ചാണ്ടിയുടെ മൂന്നാം ചരമവാര് ഷികത്തോടനുബന്ധിച്ച് ജൂലൈ 17 18 19 തീയതികളിലായി അഖില കേരള ക്രിക്കറ്റ് ടൂർണമെന്റും സംഘടിലിക്കുന്നുണ്ട് കേരളാ ക്രിക്കറ്റ് ടിം മുൻ ക്യാപ്റ്റൻ സച്ചിന് ബേബി ടൂരണമെന്റ് ഉദ്ഘാടനം ചെയ്യും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള 34 ടിമുകള് ടൂര് ണമെന്റില് പങ്കെടുക്കും വിജയികള് ക്ക് ഒന്നാം സമ്മാനമായി 1 00 000 വും രണ്ടാം സമ്മാനമായി 50 000 വും സമ്മാനമായി നല് കും

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • 'നെതന്യാഹു യുദ്ധക്കുറ്റവാളി’ ന്യൂയോർക്കിലെത്തിയാൽ അറസ്റ്റിനുള്ള നീക്കങ്ങളുമായി മംദാനി

    ന്യൂയോർക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ് റാൻ മംദാനി നെതന്യാഹു ഒരു യുദ്ധക്കുറ്റവാളി യാണെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും മംദാനി പറഞ്ഞു നിയമവിഭാഗവുമായി ... Read More →

  • ഇൻസ്റ്റഗ്രാം സൗഹൃദം ദുരന്തമായി; 16-കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

    കോഴിക്കോട് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ 24 കാരനെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു മാവൂർ പനങ്ങോട് സ്വദേശിയായ അഭിജിത്ത് 24 ആണ് പിടിയിലായത് ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയുമായി പരിചയത്തിലായത് തുടർന്ന് സൗഹൃദം സ്ഥാപിച്ച ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി അവിടെവെച്ച... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ 2 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ പരുക്കേറ്റ 2 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇടുക്കി മുക്കത്ത് വച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഇടുക്കി സ്വദേശി ബിനോയ് തോമസിന് 55 പരുക്കേറ്റു ഉച്ചകഴിഞ്ഞായിരുന്നു അപകടം രാവിലെ 7 മണിയോടെ പൈകയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെങ്ങളം സ്വദേശിഎബിൻ എബ്... Read More →

  • മലയാളി വിദ്യാർഥിയുടെ കൊലപാതകം; സാവര്യയെ ക്രൂരമായി മർദിച്ചു, മരണം തലയ്ക്കേറ്റ ഗുരുതരപരിക്ക്

    ഹരിപ്പാട് ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് 22 കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ പോസ്റ്റ് മോർട്ടത്തിൽ സ്ഥിരീകരിച്ചു മൃതദേഹം നാട്ടിലെത്തിച്ചശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ് മോർട്ടം നടത്തിയിരുന്നു ഇതിന്റെ റിപ്പോർട്... Read More →

  • കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍

    പാലായില് ഇന്ന് നടക്കുന്ന അവിശ്വാസ ചര് ച്ചയില് പങ്കെടുക്കരുതെന്ന് വിപ്പ് കൈപ്പറ്റാതെ കോണ് ഗ്രസിലെ 4 കൗണ് സിലര് മാര് 2 പേര് മാത്രമാണ് വിപ്പ് കൈപ്പറ്റിയത് ബാക്കി നാല് പേരും വിപ്പുമായെത്തിയവരുടെ മുന്നില് പെടാതെ മാറിയതോടെ വീട്ടിലെത്തി വിപ്പ് ഒട്ടിച്ച് മടങ്ങുകയായിരുന്നു ഇതോടെ അവിശ്വാസത്തില് ഇവര് പങ്കെടുക്കാനും പാസാകാനുമുള്ള സാധ്യ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • കോട്ടയം ജില്ലയിലെ ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

    കോട്ടയം കോട്ടയം ജില്ലയില് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന് മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര് ഡ് ചീരംകുളം പാമ്പാടി ഗ്രാമപഞ്ചായത്തിലെ പത്താം വാര് ഡ് കുമ്പന്താനം എന്നിവിടങ്ങളിലെ കരട് വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചു പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് അഞ്ചു വരെ ഓണ് ലൈനായി സ്വ... Read More →

  • ഒരു കാലഘട്ടത്തിന്റെ പേരാണ് വി എസ്, നമ്മോടൊപ്പം ഇല്ലെങ്കിലും, ആ ആശയവും പോരാട്ടവീര്യവും എന്നും നമ്മെ നയിക്കും: വി എൻ വാസവൻ.

    കോട്ടയം ഒരു കാലഘട്ടത്തിന്റെ പേരാണ് വി എസ് നമ്മോടൊപ്പം ഇല്ലെങ്കിലും ആ ആശയവും പോരാട്ടവീര്യവും എന്നും നമ്മെ നയിക്കുമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ പറഞ്ഞു സി പി ഐ എം കോട്ടയം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അച്യുതാനന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ലാളിത്യമാർന്ന പ്ര... Read More →

  • തിരുവോണം ബംപറിന്റെ ജില്ലാതലപ്രകാശനം നടത്തി, വിശ്വാസ്യത കേരള ലോട്ടറിയുടെ മുഖമുദ്ര: സ്പീക്കർ.

    കോട്ടയം വിശ്വാസ്യതയാണ് കേരളാ ലോട്ടറിയുടെ മുഖമുദ്രയെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു കളക്ടറേറ്റിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ബി ആർ 111 ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ഭാഗ്യക്കുറി ഒരു ബാധ്യതയല്ല മറിച്ച് സംസ്ഥാനത്തിന് നല്ല വരുമാനമ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിൽ; കാണാതായവരിൽ കോട്ടയം പാമ്പാടി സ്വദേശിയും, കുടുംബാംഗങ്ങൾ സ്ഥലത്ത് എത്തി, തിരച്ചിൽ ദുഷ്കരമെന്ന് വിവരം.

    കോട്ടയം സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായവരിൽ കോട്ടയം പാമ്പാടി സ്വദേശിയും നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ എൻഎച്ച്പിസി സീനിയർ മാനേജരായ ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനെയാണ് 43 കാണാതായത് 16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ് അനീഷിൻ്റെ കുടുംബാംഗങ്ങൾ സ്ഥലത്ത് എത്തിയിട്... Read More →

  • ‘റീലും ഷോർട്ട് വീഡിയോയും വേണ്ട’; അഭിഭാഷകർക്കുൾപ്പെടെ സോഷ്യൽമീഡിയ ഉപയോഗത്തിന് മാർഗനിർദേശവുമായി BCI

    ന്യൂഡൽഹി അഭിഭാഷകർ നിയമവിദ്യാർഥികൾ നിയമ ഇന്റേണുകൾ നിയമ അധ്യാപകർ നിയമ ഗവേഷകർ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ സമഗ്രമായ മാർഗരേഖ പുറത്തിറക്കി കോടതി നടപടികളെ അതിനാടകീയ രീതിയിൽ അവതരിപ്പിക്കൽ നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ ഉള്ളടക്കം സൃഷ്ടിക്കൽ സോഷ്യൽ മീഡിയയിലൂടെ പരോക്ഷമായി കക്ഷികളെ ആക... Read More →

  • കൗണ്ടറിൽ നിന്ന് കോടിക്കണക്കിന് തട്ടിപ്പ്; 62 ലക്ഷം രൂപ മോഷണത്തിൽ മുൻ ജീവനക്കാർ അറസ്റ്റിൽ

    കൊച്ചി തോപ്പുംപടിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് മൂന്ന് വർഷത്തിനിടെ 62 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ ജീവനക്കാരായ രണ്ട് പേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിലെ എം എ സനമോൾ 31 പള്ളുരുത്തി സജനാലയത്തിൽ രഞ്ജു സാജ് എബ്രഹാം 23 എന്നിവരാണ് പിടിയിലായത് പോലീസ് അന്വേഷണപ്രകാരം 2022 മേയ് മുതൽ 2025 ... Read More →

  • ലഹരിയുടെ വേരറുക്കാനുറച്ച് കേരളം; സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തുറക്കാൻ എക്സൈസിന് അനുമതി

    തിരുവനന്തപുരം സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ എൻഫോഴ് സ് മെന്റ് വിഭാഗമായ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ പുതിയ സംവിധാനത്തിന് അംഗീകാരം നൽകിക്കൊണ്ട... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • ഡ്രീം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

    പൂഞ്ഞാര് വേലംപറമ്പില് ശക്തി ബ്രിക് സിന് സമീപം കഴിഞ്ഞ 3 വര് ഷക്കാലമായി വിജയകരമായി പ്രവര് ത്തിച്ചുവരുന്ന സ്പീച്ച് വേവ് സ് തെറാപ്പി സെന്റര് അത്യാധുനിക സൗകര്യങ്ങളോടും വിവിധ സ് പെഷ്യാലിറ്റി വിഭാഗങ്ങളോടും കൂടി ഡ്രീം ചൈല് ഡ് ഡെവലപ്മെന്റ് സെന്റര് എന്ന പേരില് പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവര് ത്തനം ആരംഭിച്ചു പുതിയ കെട്ടിടത്തിന്റെ ഉദ... Read More →

  • അഹമ്മദാബാദിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; എട്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

    അഹമ്മദാബാദ് അഹമ്മദാബാദിൽ പടക്കനിർമാണശാലയിൽ സ്ഫോടനത്തെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ എട്ടുപേർ മരിച്ചു അഞ്ചുപേർക്ക് പരിക്കേറ്റു പരിക്കേറ്റവരെ ചികിത്സയ്ക്കായി എൽ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു തീ അണയ്ക്കുന്നതിനായി അഗ്നിശമന സ... Read More →

  • MSME വായ്പാ മേളയും കസ്റ്റമർ മീറ്റും പാലായിൽ സംഘടിപ്പിച്ചു

    കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്ക് പാലാ ഏരിയയുടെ ആഭിമുഖ്യത്തിൽ മീനച്ചിൽ താലൂക്ക് തല വായ്പാ മേളയും കസ്റ്റമർ മീറ്റും പാലായിൽ സംഘടിപ്പിച്ചു മീനച്ചിൽ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ തിങ്കളാഴ്ച നടന്ന പരിപാടിയിൽ ചെറുകിട ഇടത്തരം സംരംഭകർക്കായി ബാങ്ക് നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികൾ പരിചയപ്പെടുത്തുകയും ഉപഭ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.