News Desk
കാക്കനാട് എറണാകുളം ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബൈക്ക് ടാക് സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി തുടങ്ങി ആപ്പ് വഴി ടൂവീലർ ബുക്ക് ചെയ്ത് നേരിട്ട് പരിശോധന നടത്തിയ എൻഫോഴ് സ്മെന്റ് ആർ ടി ഒ സംഘത്തിന്റെ മിന്നൽ പരിശോധനയിൽ 36 സ്വകാര്യ ഇരുചക്ര വാഹനങ്ങൾ കുടുങ്ങി നിയമവിരുദ്ധമായി ടാക് സി സർവീസ് നടത്തിയതിന് 1 18 ലക്ഷം രൂപ പിഴ ഈടാക്കി കളക്ടറേറ്റ് പരിസരം ഇൻഫോപാർക്ക് കളമശ്ശേരി എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന റൈഡ് സ്വീകരിക്കാൻ എത്തിയ വാഹനങ്ങൾ പരിശോധിച്ചപ്പോഴാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത് പിടിയിലായ നിരവധി വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും ഇല്ലായിരുന്നുവെന്നും അധികൃതർ അറിയിച്ചു എറണാകുളം എൻഫോഴ് സ്മെന്റ് ആർ ടി ഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ അഞ്ച് പ്രത്യേക സ് ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന നഗരത്തിൽ അനധികൃത ബൈക്ക് ടാക് സികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു ആപ്പ് ബുക്കിങ് മാത്രമേ അനുവദിക്കൂ ടൂവീലർ ടാക് സികൾക്ക് സാധാരണ ഓട്ടോറിക്ഷകളെയോ കാർ ടാക് സികളെയോ പോലെ വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റി സർവീസ് നടത്താൻ അനുമതിയില്ല സർക്കാരിന്റെ അഗ്രിഗേറ്റർ ലൈസൻസ് നേടിയ കമ്പനികളുടെ ആപ്പുകൾ വഴി ലഭിക്കുന്ന ബുക്കിങ്ങുകൾക്ക് മാത്രമേ നിയമപരമായി സർവീസ് നടത്താൻ കഴിയൂ സ്വകാര്യ വാഹനമെങ്കിൽ ഇൻഷുറൻസ് ആനുകൂല്യം നഷ്ടമാകും സ്വകാര്യ ആവശ്യങ്ങൾക്ക് രജിസ്റ്റർ ചെയ്ത വാഹനം ടാക് സിയായി ഉപയോഗിക്കുന്നതിനിടെ അപകടമുണ്ടായാൽ ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയില്ല ടാക് സി വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കാണ് പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക ഓൺലൈൻ കമ്പനികൾക്കും മുന്നറിയിപ്പ് പെർമിറ്റും ടാക് സി രജിസ്ട്രേഷനും ഇല്ലാത്ത വാഹനങ്ങളെ സർവീസിന് അനുവദിക്കുന്ന ഓൺലൈൻ അഗ്രിഗേറ്റർ കമ്പനികൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് ശുപാർശ നൽകുമെന്നും അധികൃതർ അറിയിച്ചു 1100 രൂപ മതി സ്വകാര്യ ബൈക്ക് നിയമപരമായി ടാക് സിയാക്കാം സ്വകാര്യ ഇരുചക്ര വാഹനം നിയമപരമായി ടാക് സിയാക്കി മാറ്റാൻ ആർ ടി ഓഫീസിൽ അപേക്ഷ നൽകി വാഹനം ടാക് സിയായി രജിസ്റ്റർ ചെയ്യണം മഞ്ഞ നമ്പർ പ്ലേറ്റ് ടാക് സി പെർമിറ്റ് ടാക് സി ഇൻഷുറൻസ് എന്നിവ നിർബന്ധമാണ് കൺവേർഷനും ഫിറ്റ്നസ് പരിശോധനയ്ക്കുമായി 800 രൂപയും ടാക് സി പെർമിറ്റിന് 300 രൂപയും ഉൾപ്പെടെ ആകെ 1100 രൂപ ഫീസ് അടച്ചാൽ വാഹനം നിയമാനുസൃതമായി ടാക് സിയായി ഉപയോഗിക്കാം പുതിയ ടാക് സി വാഹനങ്ങൾക്ക് ആദ്യ എട്ട് വർഷം രണ്ട് വർഷത്തിലൊരിക്കലും തുടർന്ന് എല്ലാ വർഷവും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുമാണ് നിയമങ്ങൾ പാലിക്കാതെ സ്വകാര്യ വാഹനങ്ങൾ ടാക് സിയായി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ പരുക്കേറ്റ 2 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇടുക്കി മുക്കത്ത് വച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഇടുക്കി സ്വദേശി ബിനോയ് തോമസിന് 55 പരുക്കേറ്റു ഉച്ചകഴിഞ്ഞായിരുന്നു അപകടം രാവിലെ 7 മണിയോടെ പൈകയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെങ്ങളം സ്വദേശിഎബിൻ എബ്... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
ഇസ്ലാമാബാദ് പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ പാകിസ്താൻ വഴി അമേരിക്കയ്ക്ക് രഹസ്യസന്ദേശം അയയ്ക്കാൻ ഇറാൻ നീക്കം നടത്തിയതായി റിപ്പോർട്ട് ഇറാന്റെ ആഭ്യന്തരമന്ത്രിയും പാകിസ്താൻ സൈനിക മേധാവിയും തമ്മിൽ റാവൽപിണ്ടിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇതിനാധാരമായ ചർച്ചകൾ നടന്നത് നേരിട്ടുള്ള ആശയവിനിമയം പ്രയാസകരമായ സാഹചര്യത്തി... Read More →
ന്യൂഡൽഹി സിജെപി സമരത്തിനിടെ വിദ്യാർഥികൾക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന പോലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിദ്യാർഥികളോട് പരസ്യമായി മാപ്പുപറയണമെന്ന് ലോക് സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും ധാർമ്മിക ഉത്തരവാദിത്ത... Read More →
കോട്ടയം കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും ആണ് മരിച്ചത് ളാകാട്ടൂർ സ്വദേശികളായ ചിറ്റപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്ന 40 മകൾ മരിയ തെരേസ 16 എന്നിവരാണ് മരിച്ചത് ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം മകൻ അലൻ എന്നിവർ ചികിത്സയിൽ തുടരുകയാണ് ഇവരുടെ ആരോ ... Read More →
മികച്ച തമിഴ് സിനിമയായി ധനുഷ് ഒരുക്കിയ റായനും തെരഞ്ഞെടുക്കപ്പെട്ടുന്യൂഡല് ഹി 72 ാംമത് ദേശീയ ചലച്ചിത്ര പുരസ് കാരം പ്രഖ്യാപിച്ചു ഫീച്ചർ സിനിമാ വിഭാഗത്തിൽ 400 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത് മികച്ച നടനുള്ള പുരസ് കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാർത്തിക് ആര്യനും പങ്കിട്ടു മികച്ച സിനിമയ്ക്കുള്ള പുരസ് കാരം ആർട്ടിക്കിൾ 370 സ്വന്തമാക്കി ... Read More →
കോട്ടയം ഒരു കാലഘട്ടത്തിന്റെ പേരാണ് വി എസ് നമ്മോടൊപ്പം ഇല്ലെങ്കിലും ആ ആശയവും പോരാട്ടവീര്യവും എന്നും നമ്മെ നയിക്കുമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ പറഞ്ഞു സി പി ഐ എം കോട്ടയം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അച്യുതാനന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ലാളിത്യമാർന്ന പ്ര... Read More →
കോട്ടയം എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ അഭിമാനത്തിളക്കത്തിൽ നമ്മുടെ കോട്ടയം മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ബോളിവുഡ് താരം കാർത്തിക് ആര്യനുമായി പുരസ്... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
കോട്ടയം അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ടി ന്റെ ഭാഗമായി പാലാ ചാവറ പബ്ലിക് സ് കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ് ഉദ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
ശ്രീനഗർ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ രജൗരി പൂഞ്ച് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വ്യാപക നാശം വിതച്ചു ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 10 പേർ മരിച്ചു നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു മരിച്ചവരിൽ ഒരാളായി സുരൻകോട്ട് മേഖലയിലെ നൂനാബന്ദി ഗ്രാമവാസിയായ നാസിയ കൗസർ 28 യെ തിരിച്ചറിഞ്... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
ഈരാറ്റുപേട്ട മൂന്നിലവിൽ ആറ്റിൽ യുവാവ് മുങ്ങി മരിച്ചു തിരുവനന്തപുരം സ്വദേശിയും എറണാകുളത്ത് ഐടി കമ്പനി ജീവനക്കാരനുമായ അർജുൻ 27 ആണ് മരണപ്പെട്ടത് സുഹൃത്തിനൊപ്പം സ്ഥലം സന്ദർശിക്കുന്നതിനായി എത്തിയതായിരുന്നു അപകടവിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ ഈരാറ്റുപേട്ട അഗ്നിരക്ഷാ സേന സംഘമാണ് മൃതദ്ദേഹം കണ്ടെടുത്തത് ഈരാറ്റുപേട്ടയിലെ ടീം എ... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
Stay Ahead, Stay Informed, Stay Inspired.