News Desk
കാക്കനാട് കെ എസ് ആർ ടി സി യുടെ പ്രിയദർശിനി സർവീസ് സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് തിരക്കേറിയ സമയങ്ങളിലെ സർവീസുകൾ നിർത്തിവയ്ക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടു കെ എസ് ആർ ടി സി യ്ക്ക് ലഭിക്കുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു പ്രിയദർശിനി സർവീസ് മൂലമുണ്ടായ പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിക്ക് മുന്നിൽ എറണാകുളം കളക്ടറേറ്റിൽ നടന്ന തെളിവെടുപ്പിലാണ് മധ്യകേരളത്തിലെ ബസുടമകൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചത് എറണാകുളം തൃശ്ശൂർ പാലക്കാട് ഇടുക്കി കോട്ടയം ജില്ലകളിലെ ബസുടമാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു ഓഗസ്റ്റ് 15 ന് മുമ്പുണ്ടായിരുന്ന കളക്ഷനും പ്രിയദർശിനി പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള വരുമാനവും തമ്മിൽ വലിയ കുറവുണ്ടായതായി ബസുടമകൾ ചൂണ്ടിക്കാട്ടി സർക്കാർ പ്രഖ്യാപിച്ച 50 ശതമാനം നികുതി ഇളവ് നഷ്ടം നികത്താൻ പര്യാപ്തമല്ലെന്നും അവർ വ്യക്തമാക്കി സർക്കാർ ആവശ്യമായ ധനസഹായം നൽകിയാൽ സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിക്കാൻ തയ്യാറാണെന്ന് ഉടമകൾ അറിയിച്ചു ഇതിനായി യാത്രക്കാരുടെ വിരലടയാളം രേഖപ്പെടുത്തി ടിക്കറ്റ് നൽകുന്ന ബയോമെട്രിക് സംവിധാനം ബസുകളിൽ ഏർപ്പെടുത്തി വിതരണം ചെയ്യുന്ന സൗജന്യ ടിക്കറ്റുകളുടെ തുക സർക്കാർ കൃത്യമായി റീഫണ്ട് ചെയ്യണമെന്നാണ് അവരുടെ പ്രധാന ആവശ്യം വിദ്യാർഥികളുടെ കൺസെഷൻ നിരക്കും സാധാരണ ബസ് ചാർജും അടിയന്തരമായി വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത ഗ്രാമീണ റൂട്ടുകളിൽ മാത്രമായി കെ എസ് ആർ ടി സി യുടെ ഗ്രാമവണ്ടി സർവീസുകൾ പരിമിതപ്പെടുത്തുക ഡീസൽ സബ് സിഡി അനുവദിക്കുക നിലവിലെ 27 ശതമാനം സെയിൽസ് ടാക്സ് കുറയ്ക്കുക വാർഷിക റോഡ് ടാക്സ് പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകൾ മുന്നോട്ടുവച്ചു അതോടൊപ്പം കെ എസ് ആർ ടി സി പുതിയ ബസുകൾ വാങ്ങുന്നതിന് പകരം സ്വകാര്യ ബസുകൾ ലീസിന് എടുക്കണമെന്നും ക്ഷേമനിധി ഫണ്ടിൽ നിന്ന് ബസുടമകൾക്ക് സഹായം നൽകണമെന്നും നിലവിലെ ക്ഷേമനിധി ബാധ്യത കുറയ്ക്കുന്നതിനായി ജീവനക്കാരുടെ എണ്ണം സംബന്ധിച്ച മാനദണ്ഡത്തിൽ ഇളവ് അനുവദിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കൊച്ചി സി എം ആർ എൽ എക്സാലോജിക് പണമിടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് ഇ ഡി ഇതിനുള്ള നടപടിക്രമങ്ങൾ കൊച്ചി ഇ ഡി ഓഫീസിൽ അവസാനഘട്ടത്തിലാണ് കേസിലുൾപ്പെട്ട സി എം ആർ എൽ അധികൃതരുടെയും സ്വത്ത് കണ്ടുകെട്ടിയേക്കും ഇ ഡി ഉദ്യോഗസ്ഥസംഘം ഈ മാസമാദ്യം കണ്ണൂരിലെ പിണറായ... Read More →
കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരിമരുന്ന് ഇടപാട് നടത്തിയവർ പിടിയിൽ കോഴിക്കോട് സ്വദേശികളായ ജംഷീർ ഇജാസ് അർഷാദ് എന്നിവരെയാണ് പോലീസ് സംഘം ഇന്ന് രാവിലെ സാഹസികമായി കീഴടക്കിയത് പയ്യാനക്കൽ കപ്പക്കൽ റോഡിലുള്ള ബാക്ക് ടു ഫിറ്റ് ജിമ്മിൽ വ്യായാമത്തിനെത്തുന്നവർക്ക് എം ഡി എം എ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റ... Read More →
ശ്രീനഗർ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ രജൗരി പൂഞ്ച് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വ്യാപക നാശം വിതച്ചു ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 10 പേർ മരിച്ചു നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു മരിച്ചവരിൽ ഒരാളായി സുരൻകോട്ട് മേഖലയിലെ നൂനാബന്ദി ഗ്രാമവാസിയായ നാസിയ കൗസർ 28 യെ തിരിച്ചറിഞ്... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ കുതിപ്പിൽ കൊച്ചിൻ ടച്ച് അഭിമാനമായി ഫ് ളൂയീട്രോൺ ഇന്ത്യ ലോകത്തെ ഏറ്റവും കരുത്തുള്ള ഹൈഡ്രജൻ ട്രെയിനുമായി ഇന്ത്യ ചരിത്രക്കുതിപ്പ് നടത്തുമ്പോൾ അതിന് പിന്നിൽ ഒരു മലയാളി കമ്പനിയുടെ കരുത്തും ആഗോളതലത്തിൽ ശ്രദ്ധേയമാകുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ഹൈഡ്രജൻ ട്രെയിൻ പദ്ധതിയിൽ മലയാളിയുടെ കരസ്പർശവും ട്രെയ... Read More →
കോട്ടയം വിശ്വാസ്യതയാണ് കേരളാ ലോട്ടറിയുടെ മുഖമുദ്രയെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു കളക്ടറേറ്റിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ബി ആർ 111 ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ഭാഗ്യക്കുറി ഒരു ബാധ്യതയല്ല മറിച്ച് സംസ്ഥാനത്തിന് നല്ല വരുമാനമ... Read More →
എരുമേലി എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളിയിൽ അഗ്നിരക്ഷാ സേനയുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ മരണപ്പെട്ടു തിരുവല്ല ഫയർ സ്റ്റേഷൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ കൊല്ലം ആയൂർ സ്വദേശി രഞ്ജിത്ത് കുമാർ 39 ആണ് മരിച്ചത് തുലാപ്പള്ളി ഭാഗത്ത് റോഡില് വീണ മരം മുറിച്ചുമാറ്റി തിരിച്ചു വരുന്നതിനിടെയാണ് കുത... Read More →
ഈരാറ്റുപേട്ട മൂന്നിലവിൽ ആറ്റിൽ യുവാവ് മുങ്ങി മരിച്ചു തിരുവനന്തപുരം സ്വദേശിയും എറണാകുളത്ത് ഐടി കമ്പനി ജീവനക്കാരനുമായ അർജുൻ 27 ആണ് മരണപ്പെട്ടത് സുഹൃത്തിനൊപ്പം സ്ഥലം സന്ദർശിക്കുന്നതിനായി എത്തിയതായിരുന്നു അപകടവിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ ഈരാറ്റുപേട്ട അഗ്നിരക്ഷാ സേന സംഘമാണ് മൃതദ്ദേഹം കണ്ടെടുത്തത് ഈരാറ്റുപേട്ടയിലെ ടീം എ... Read More →
ന്യൂഡൽഹി 72 ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും ഡൽഹിയിൽ വൈകീട്ട് അഞ്ചരയ്ക്ക് നാഷണൽ മീഡിയാ സെന്ററിൽവെച്ചാണ് പ്രഖ്യാപനം മലയാളി സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ ജയരാജ് ഉൾപ്പെടെ 11 അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു 2024 ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്ക... Read More →
പുതുപ്പള്ളി ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിൻ്റെ അല്ലെങ്കിൽ ഒരു നിവേദനത്തിൻ്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽപുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലെ കല്ലറയിൽ എത്തി മുഖ്യമന്ത്രി ആദ... Read More →
മികച്ച തമിഴ് സിനിമയായി ധനുഷ് ഒരുക്കിയ റായനും തെരഞ്ഞെടുക്കപ്പെട്ടുന്യൂഡല് ഹി 72 ാംമത് ദേശീയ ചലച്ചിത്ര പുരസ് കാരം പ്രഖ്യാപിച്ചു ഫീച്ചർ സിനിമാ വിഭാഗത്തിൽ 400 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത് മികച്ച നടനുള്ള പുരസ് കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാർത്തിക് ആര്യനും പങ്കിട്ടു മികച്ച സിനിമയ്ക്കുള്ള പുരസ് കാരം ആർട്ടിക്കിൾ 370 സ്വന്തമാക്കി ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
ഷാജി കൈലാസിന്റെ മാസ്സ് അവതരണവും ജോജു ജോർജിന്റെ കരുത്തുറ്റ സാന്നിധ്യവും ഒന്നിക്കുന്ന ആക്ഷൻ വിരുന്ന് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു റിലീസ് ദിവസം 1 55 കോടി രൂപയുടെ കളക്ഷനാണ് കേരളത്തിൽ ചിത്രം നേടിയത് വേൾഡ് വൈഡ് 4 35 കോടിയുടെ കളക്ഷനും ചിത്രം നേടി ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വരവ് എ കെ സാജൻ തിരക്കഥ ഒരുക്കുന്ന ഈ ... Read More →
ന്യൂഡൽഹി സിജെപി സമരത്തിനിടെ വിദ്യാർഥികൾക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന പോലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിദ്യാർഥികളോട് പരസ്യമായി മാപ്പുപറയണമെന്ന് ലോക് സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും ധാർമ്മിക ഉത്തരവാദിത്ത... Read More →
കോട്ടയം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഖാദി ഓണം മേള ജൂലൈ 23 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 25 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ റെഡിമെയ്ഡ് ഷർട്ടുകൾ കോട്ടൺ കുർത്തികൾ നാടൻ പഞ്ഞി മെത്തകൾ സിൽക്ക് കോട്ടൺ സാരികൾ ബെഡ്ഷീറ്റുകൾ എന്നിവയും ഗ്രാമവ്യവസായ ഉൽപന്നങ്ങളായ തേൻ ചക്കിലാട്ടിയ എള്ളെണ്ണ ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
കാക്കനാട് കെ എസ് ആർ ടി സി യുടെ പ്രിയദർശിനി സർവീസ് സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് തിരക്കേറിയ സമയങ്ങളിലെ സർവീസുകൾ നിർത്തിവയ്ക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടു കെ എസ് ആർ ടി സി യ്ക്ക് ലഭിക്കുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു പ്രി... Read More →
തിരുവനന്തപുരം ശശി തരൂർ എംപി തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി പിഎംജിയിലെ പ്രശാന്ത് എന്ന ഹോട്ടലിലെ ആറാംനിലയിൽവെച്ചാണ് ലിഫ്റ്റിൽ കുടുങ്ങിയത് ആറുമണിക്ക് ഹോട്ടലിൽ ഒരു പരിപാടി ഉണ്ടായിരുന്നു അതിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തരൂർ എംപി ലിഫ്റ്റിൽ കുടുങ്ങിയ വിവരം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കോട്ടയം എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ അഭിമാനത്തിളക്കത്തിൽ നമ്മുടെ കോട്ടയം മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ബോളിവുഡ് താരം കാർത്തിക് ആര്യനുമായി പുരസ്... Read More →
Stay Ahead, Stay Informed, Stay Inspired.