Home / News Detail
അഭിഭാഷകന്റെ പിതാവിനെ കത്തിക്ക് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പാലാ ബാര്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു.

ഞാറക്കലില് അഭിഭാഷകന്റെ പിതാവിനെ കത്തിക്ക് കുത്തി പരിക്കേല് പ്പിച്ച സംഭവത്തില് പാലാ ബാര് അസോസിയേഷന് പ്രതിഷേധിച്ചു ഞാറക്കലില് കോടതിയില് നിന്നു തന്നെ വക്കാലത്ത് ഏല് പ്പിച്ച കക്ഷിക്ക് അനുകൂലമായ ഉത്തരവ് വാങ്ങിയതിന്റെ പേരിലാണ് അഡ്വ ഡോള് ഗോയുടെ പിതാവിനെ വീട്ടില് അതിക്രമിച്ച് കയറി പ്രതി കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും വയറില് കുത്തി പരിക്കേല് പ്പിക്കുകയും ചെയ്തത് സംഭവ സമയം അഭിഭാഷകനും ഭാര്യയും അഭിഭാഷകയുമായ അഡ്വ ലിനിയും വീട്ടില് ഉണ്ടായിരുന്നില്ല അധികാരികളുടെ ഭാഗത്തുനിന്നും ശക്തമായ നടപടി സ്വീകരിച്ച് അഭിഭാഷകരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു യോഗത്തില് ബാര് അസോസിയേഷന് പ്രസിഡന്റ് അഡ്വ ജോഷി ജേക്കബ് അധ്യക്ഷത വഹിച്ചു അഡ്വ സിറിയക്ക് ജയിംസ് ഉദ്ഘാടനം ചെയ്തു അഡ്വ കെ ആര് ശ്രീനിവാസന് അഭിവാദ്യം ചെയ്തു യോഗത്തില് സെക്രട്ടറി എമ്മാനുവല് സിറിയക്ക് വൈസ് പ്രസിഡന്റ് അഡ്വ ആന്റണി ഞാവള്ളി ട്രഷറര് സാം സണ്ണി എന്നിവര് പ്രസംഗിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാമ്പാടിയിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചു 3 പേർക്ക് പരിക്കേറ്റു.

    പാമ്പാടി പാമ്പാടിയിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചു 3 പേർക്ക് പരിക്കേറ്റു ഞായറാഴ്ച രാവിലെ പാമ്പാടി ടൗണിന് സമീപമായിരുന്നു അപകടം പാമ്പാടി സ്വദേശികളായ തോമസ് 66 കുഞ്ഞുമണി 73 മോളി 66 എന്നിവർക്ക് ആണ് അപകടത്തിൽ പരിക്കേറ്റത് നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ ... Read More →

  • ഒറാക്കിളിൽ വൻ പിരിച്ചുവിടൽ: ഇന്ത്യൻ ജീവനക്കാരെയും ബാധിക്കുമെന്ന് റിപ്പോർട്ട്

    സെപ്റ്റംബര് 14 ന് അമേരിക്കയിലാണ് പിരിച്ചുവിടന് നീക്കങ്ങള് ആരംഭിച്ചത് പിന്നീട് അത് ഇന്ത്യയിലേക്കും വ്യാപിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക ടെക് കമ്പനിയായ ഒറാക്കിളിലെ കൂട്ടപ്പിരിച്ചുവിടൽ ഇന്ത്യയിലെയും ജീവനക്കാരെ ബാധിച്ചു തുടങ്ങിയെന്ന് വെളിപ്പെടുത്തൽ പ്രോഡക്ട് എൻജിനീയറിങ് ടീമുകളെയാണ് ന... Read More →

  • വിദ്യാഭ്യാസ വകുപ്പിന്‍റെ ദക്ഷിണ മേഖലാ അദാലത്ത്; 339 അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ചു.

    കോട്ടയം പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമന അംഗീകാരം ഉള് പ്പെടെയുള്ള വിഷയങ്ങള് പരിഹരിക്കുന്നതിനുള്ള റിസോള് വ് പദ്ധതിയിലെ ആദ്യ അദാലത്തില് 339 അപേക്ഷകളില് തീര് പ്പുകല് പ്പിച്ചു സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം വിദ്യാഭ്യാസ മന്ത്രി എന് ഷംസുദ്ദീന് റെ നേതൃത്വത്തില് കോട്ടയം എം ടി സെമിനാരി ഹയര് സെ... Read More →

  • മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ ആക്രമണം: മലയാള മനോരമയുടെ പരാതിയിൽ കേസെടുത്ത് കോട്ടയം സൈബർ പൊലീസ്.

    കോട്ടയം അന്തരിച്ച മാധ്യമപ്രവര് ത്തകന് ജിജോ ജോണ് പുത്തേഴത്തിനെതിരായ സൈബര് ആക്രമണത്തില് കേസെടുത്ത് സൈബര് ക്രൈം പൊലീസ് മലയാള മനോരമ നല് കിയ പരാതിയിലാണ് നടപടി അധിക്ഷേപ പ്രചാരണം അപകീര് ത്തിപ്പെടുത്തല് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലയാള മനോരമക്കും അന്തരിച്ച മലയാള മനോരമ സ് പെഷ്യൽ കറസ് പോണ്ടൻ്റ് ജിജോ ജോൺ പുത്തേഴത്തിനും കു... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിലെ ​​ഗ്യാസ്ട്രോസയൻസസ് വിഭാ​ഗം സെന്റർ ഓഫ് എക്സലൻസായി; ആരോ​ഗ്യമന്ത്രി കെ.മുരളീധരൻ പ്രഖ്യാപനം നിർവ്വഹിച്ചു,150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായവരുടെ സം​ഗമവും നടന്നു.

    പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ അതിനൂതന സൗകര്യങ്ങളോടു കൂടിയ ഗ്യാസ്ട്രോസയൻസസ് ആൻഡ് പൾമണറി ബ്ലോക്ക് ഉദ്ഘാടനം ഗ്യാസ്ട്രോസയൻസസ് സെന്റർ ഓഫ് എക്സലൻസ് പ്രഖ്യാപനം 150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായവരുടെ സം ഗമം എന്നിവ ആരോ ഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു ആശുപത്രിയുടെ 7ാം വാർഷിക ആഘോഷങ്ങളുടെ ഭാ ഗമായായിരുന്നു പര... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • ബോണസ് തർക്കത്തിന് പരിഹാരമായില്ല; സംസ്ഥാനത്ത് 108 ആംബുലൻസ് ജീവനക്കാർ വ്യാഴാഴ്ച മുതൽ സമരത്തിലേക്ക്, ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.

    തിരുവനന്തപുരം 108 ആംബുലന് സ് ജീവനക്കാരെ ചര് ച്ചയ്ക്ക് വിളിച്ച് സര് ക്കാര് കരാര് കമ്പനിയുമായും തൊഴിലാളി സംഘടനാ നേതാക്കളുമായും തൊഴില് മന്ത്രി ബിന്ദു കൃഷ്ണ നാളെ ചര് ച്ച നടത്തും പതിനേഴാം തീയതി മുതല് സമരം നടത്തുമെന്നാണ് 108 ആംബുലന് സ് ജീവനക്കാരുടെ പ്രഖ്യാപനം 108 ആംബുലൻസ് ജീവനക്കാരുടെ ബോണസ് പ്രശ്നത്തിന് ഇതുവരെയും പരിഹാരം കണ്ടെത്തിയിട്ടി... Read More →

  • ബഹിരാകാശത്തും ആയുധപ്പുര; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക

    വാഷിങ്ടൺ ഭൂമിയുടെ ഭ്രമണപഥത്തിൽ ആക്രമണ ശേഷിയുള്ള ബഹിരാകാശ ആയുധം ഓൺ ഓർബിറ്റ് സ്പേസ് കൺട്രോൾ വെപ്പൺ വിന്യസിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഭ്രമണപഥത്തിൽ യുഎസ് സൈന്യത്തിന് ആയുധ ശേഷിയുണ്ടെന്ന് ഔദ്യോഗികമായി പരസ്യപ്പെടുത്തുന്നത് ഇതാദ്യമായാണ് എയർ സ്പേസ് ഫോഴ് സസ് അസോസിയേഷൻ സംഘടിപ്പിച്ച എയർ സ്പേസ് ആൻഡ് സൈബർ കോ... Read More →

  • സംസ്ഥാനത്തെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ പ്രതികരണം ആരായാൻ സർക്കാരിന്റെ തീരുമാനം

    തിരുവനന്തപുരം മദ്യനയം രൂപീകരിക്കാൻ ജനാഭിപ്രായം തേടി സർക്കാർ വി ഡി സർക്കാരിന്റെ ആദ്യ മദ്യനയത്തിൻ്റെ ചർച്ചകൾ 23ന് തുടങ്ങും ജനങ്ങൾക്ക് എക്സൈസ് മന്ത്രിയെ അഭിപ്രായമറിയിക്കാം മദ്യനയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി മന്ത്രി എം ലിജു രംഗത്തെത്തി പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് എക്സൈസ് വകുപ്പ് മദ്യനയത്തിന് അന്തിമ രൂപ... Read More →

  • പ്രമുഖ മലയാളി കൊറിയോഗ്രഫറുടെ സ്മരണകളിൽ ദുബായിലെ സുഹൃത്തുക്കൾ

    ദുബായ് പ്രവാസ ലോകത്തുനിന്ന് മാത്രമല്ല ജീവിതത്തിന്റെ അരങ്ങിൽ നിന്നുതന്നെ അപ്രതീക്ഷിതമായി മറഞ്ഞുപോയ പ്രിയ സുഹൃത്തിന്റെ തീക്ഷ്ണ സ്മരണകളിൽ കണ്ണീരണിഞ്ഞ് ദുബായിലെ സൌഹൃദക്കൂട്ടം യുഎഇയിലെ സാംസ്കാരിക നൃത്ത വേദികളിൽ 15 വർഷത്തോളം നിറസാന്നിധ്യമായിരുന്ന പ്രമുഖ നർത്തകനും കൊറിയോഗ്രാഫറുമായ കണ്ണൂർ സ്വദേശി ഷജിൻ രതീന്ദ്രന്റെ 42 വേർപാടിൽ നടുക... Read More →

  • ട്രെയിനിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോറിസ് ജോൺസൺ

    കീവ് റഷ്യൻ ഡ്രോൺ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും മുതിർന്ന യൂറോപ്യൻ നേതാക്കളും ഞായറാഴ്ച യുക്രെയിൻ തലസ്ഥാനമായ കീവിൽനിന്ന് വാഴ്സയിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിനെ ലക്ഷ്യമിട്ടാണ് പോളിഷ് അതിർത്തിക്ക് സമീപം റഷ്യ ഡ്രോൺ ആക്രമണം നടത്തിയത് പാസഞ്ചർ ട്രെയിനിനു സമീപം സഞ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • സോസ് കുറഞ്ഞതിന് കടയുടമയ്ക്ക് ക്രൂരമർദനം; മൂന്ന് കൊല്ലം സ്വദേശികൾ വർക്കലയിൽ അറസ്റ്റിൽ

    തിരുവനന്തപുരം ബജിക്കൊപ്പം നൽകിയ സോസ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ചായക്കടക്കാരനെ ക്രൂരമായി മർദിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ തിരുവനന്തപുരം വർക്കല കാപ്പിൽ ബീച്ചിലാണ് സംഭവം കൊല്ലം സ്വദേശികളായ അലക്സാണ്ടർ 29 ഇരവിപുരം സ്വദേശി ഫിനോൾഡ് 24 മയ്യനാട് സ്വദേശി ജോബിൻ എന്നിവരാണ് അറസ്റ്റിലായത് വർക്കല സ്വദേശിയായ അഫ്സലിനും സഹോദരിക്... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ഒമാൻ തീരത്ത് എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടു സംഭവം മുസന്ദത്തിന് സമീപം

    മസ് കത്ത് ഒമാനിലെ മുസന്ദം തീരത്ത് ആക്രമണത്തിനിരയായ എണ്ണ ടാങ്കറിൽ നിന്ന് 23 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു കപ്പലിലുണ്ടായിരുന്ന രണ്ടുപേരെ കാണാതായതിനെ തുടർന്ന് ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ് തീ നിയന്ത്രണവിധേയമാക്കിയ കപ്പൽ സുരക്ഷിതമായി ഒമാൻ തുറമുഖത്ത് എത്തിക്കാനുള്ള നടപടിക... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • മസൂദ് അസ്ഹറിനെ പിടികൂടാൻ 70 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പാകിസ്താൻ; മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തി

    ജെയ് ഷെ മുഹമ്മദ് തലവനും ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയുമായ മസൂദ് അസ്ഹറിനെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ റെഡ് ബുക്കിൽ ഉൾപ്പെടുത്തി പാകിസ്താൻ മസൂദ് അസ്ഹറിനെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള ഇനാം തുക 20 ലക്ഷം പാകിസ്താനി രൂപ വർദ്ധിപ്പിച്ച് 70 ലക്ഷം രൂപയായി ഉയർത്തി ഭീകരവാദത്തിനെതിരെയുള... Read More →

  • കാലിഫോർണിയയിലെ ഇരട്ടക്കൊലപാതകം: അനില നടത്തിയത് അതിക്രൂര കൊലപാതകങ്ങൾ, രണ്ട് കൊലപാതക കുറ്റങ്ങൾ ചുമത്തി പോലീസ്, അടുത്ത സുഹൃത്തുക്കളെ എന്തിനു കൊലപ്പെടുത്തി? ഉത്തരമില്ല, കുറ്റസമ്മതം നടത്താതെ അനില.

    കോട്ടയം കാലിഫോർണിയയിലെ ഇരട്ടക്കൊലപാതകത്തിൽ അനില നടത്തിയത് അതിക്രൂര കൊലപാതകങ്ങളെന്ന് പ്രോസിക്യൂട്ടർമാർ സാന് ക്ലാര കൗണ്ടി കോടതിയില് ആണ് കേസില് അറസ്റ്റിലായ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിനി അനില ബേബിയുടെ വിചാരണ നടപടികൾ നടക്കുന്നത് തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി 35 കോട്ടയം സ്വദേശിനി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • ഞായറാഴ്ച കുർബാനയ്ക്കിടെ ഏറ്റുമാനൂർ സ്വദേശിനിയായ അധ്യാപിക പള്ളിയിൽ കുഴഞ്ഞു വീണ് മരിച്ചു.

    കോട്ടയം ഞായറാഴ്ച കുർബാനയ്ക്കിടെ ഏറ്റുമാനൂർ സ്വദേശിനിയായ അധ്യാപിക പള്ളിയിൽ കുഴഞ്ഞു വീണ് മരിച്ചു ഏറ്റുമാനൂർ വെട്ടിമുകൾ പീച്ചത്തിൽ ജോണിയുടെ മകളും മുണ്ടക്കയം പുളിക്കൽ ജോർജ് ജോസഫിൻ്റെ ഭാര്യയുമായ ശാന്തി ജോണി 34 ആണ് മരിച്ചത് ഞായറാഴ്ച പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു ഉടനെ തന്നെ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.