Home / News Detail
നിതിൻ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാമും ഡോ. സംഗീത നമ്പ്യാരും

കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റല് കോളേജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് മുന് കൂര് ജാമ്യാപേക്ഷ നല് കി അധ്യാപകരായ ഡോ എം കെ റാമും ഡോ സംഗീതയും തലശ്ശേരി ജില്ലാ സെഷന് സ് കോടതിയിലാണ് ജാമ്യാപേക്ഷ നല് കിയത് നിതിന്റെ മരണത്തില് പങ്കില്ലെന്നും ആത്മഹത്യയ്ക്ക് കാരണം ലോണ് ആപ്പിന്റെ ഭീഷണി മൂലമാണെന്നും അധ്യാപകര് മുന് കൂര് ജാമ്യാപേക്ഷയില് ചൂണ്ടിക്കാട്ടി സംഭവദിവസം പ്രിന് സിപ്പലിന്റെ റൂമില് താന് ഇല്ലായിരുന്നുവെന്നും റാം പറഞ്ഞു ഏപ്രില് പത്തിനാണ് നിതിന് രാജ് കോളേജ് കെട്ടിടത്തില് നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത് വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന് നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം ഇന്റേണല് മാര് ക്കുമായി ബന്ധപ്പെട്ട തര് ക്കങ്ങളുമുണ്ടായിരുന്നു ഡോ റാമും സംഗീതയും ഒളിവില് തുടരുകയാണ് ഇരുവരെയും പിടികൂടാന് വൈകുന്നതില് പൊലീസിനെതിരെ വിമര് ശനം ശക്തമാകുന്നതിനിടെയാണ് മുന് കൂര് ജാമ്യാപേക്ഷ നല് കിയിരിക്കുന്നത് എംകെ റാമിനെയും സംഗീതയെയും കോളേജ് സസ് പെന് ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ് മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ഇ-ചെലാൻ മെഗാ അദാലത്ത്.

    കോട്ടയം മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ ചെലാൻ മെഗാ അദാലത്ത് നടത്തുന്നു ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ വൈക്കം ഉഴവൂർ സബ് ആർ ടി ഓഫീസുക... Read More →

  • സ്ത്രീകളും ശാസ്ത്രവും കൈകോർക്കുമ്പോൾ രാജ്യം അതിശക്തമായി മുന്നേറുമെന്ന് ഡോ. ടെസി തോമസ്

    പാലാ സ്ത്രീകളും ശാസ്ത്രവും ചേർന്ന് പ്രവർത്തിക്കുമ്പോൾ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയായി അത് പരിണമിക്കുന്നുവെന്ന് ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറൽ ഡോ ടെസി തോമസ് പാലാ അൽഫോൻസാ കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ദേശീയ ശാസ്ത്ര ദിനത്തിന്റെയും സംയുക്ത ആചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ ... Read More →

  • നിതിൻ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാമും ഡോ. സംഗീത നമ്പ്യാരും

    കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റല് കോളേജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് മുന് കൂര് ജാമ്യാപേക്ഷ നല് കി അധ്യാപകരായ ഡോ എം കെ റാമും ഡോ സംഗീതയും തലശ്ശേരി ജില്ലാ സെഷന് സ് കോടതിയിലാണ് ജാമ്യാപേക്ഷ നല് കിയത് നിതിന്റെ മരണത്തില് പങ്കില്ലെന്നും ആത്മഹത്യയ്ക്ക് കാരണം ലോണ് ആപ്പിന്റെ ഭീഷണി മൂലമാണെന്നും അധ്യാപകര് മുന് കൂര... Read More →

  • ജനനായകന് പിന്നാലെ രജനീകാന്തിന്റെ 'ജെയ്ലർ 2' സിനിമയും ലീക്ക്; അഭ്യർത്ഥനയുമായി നിർമാതാക്കൾ

    തമിഴ് സിനിമാ മേഖലയിൽ വീണ്ടും ചോർച്ചാ വിവാദം രജനീകാന്തിന്റെ വരാനിരിക്കുന്ന ചിത്രമായ ജെയ്ലർ 2 ന്റെ 2 ഒരു വീഡിയോ ശകലം ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഓൺലൈനിൽ ചോർന്നു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ക്ലിപ്പ് പ്രചരിച്ച വേളയിൽ അത് ഉപയോഗിക്കരുതെന്നും പങ്കിടരുതെന്നും വീണ്ടും പോസ്റ്റ് ചെയ്യരുതെന്നും നിർമ്മാതാക്കൾ അഭ്യർത്ഥിച്ചു ജെയ്... Read More →

  • മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്, വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി വി ശിവൻകുട്ടി.

    തിരുവനന്തപുരം കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ് എന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു വേ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • കോട്ടയത്ത് ഡോക്ടറുടെ കാറിന് മുൻ സെക്യൂരിറ്റി ജീവനക്കാരൻ തീയിട്ടു, കാർ പൂർണ്ണമായും കത്തി നശിച്ചു, പൊള്ളലേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    കോട്ടയം കോട്ടയത്ത് ഡോക്ടറുടെ കാറിന് മുൻ സെക്യൂരിറ്റി ജീവനക്കാരൻ തീയിട്ടു കോട്ടയം ഗാന്ധിനഗറിൽ മെഡിക്കൽ കോളേജിനു സമീപം അഞ്ചേരി ഗാർഡൻസിലാണ് സംഭവം മെഡിക്കൽ കോളേജിലെ റിട്ടയേർഡ് ഡോക്ടർ ജയകുമാറിന്റെ കാറിനാണ് തീ വെച്ചത് ഡോക്ടറുടെ വീട്ടിലെ മുൻ സുരക്ഷാ ജീവനക്കാരനും ചെങ്ങളം സ്വദേശിയുമായ ചെല്ലപ്പനാണ് 87 കാറിന് തീയിട്ടത് രാവിലെ ഡോക്ടറുട... Read More →

  • കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

    കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു വാളകം സ്വദേശിനിയായ അഹനയാണ് മരിച്ചത് വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവംമാതാവിനൊപ്പമാണ് കുട്ടി കരാട്ടെ ക്ലാസിനായി എത്തിയിരുന്നത് പരിശീലനത്തിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ അഹനയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാ... Read More →

  • ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും, ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം; ഇല്ലാത്ത വകുപ്പിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ മുന്നറിയിപ്പ്.

    കോട്ടയം സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ ചൂട് സംബന്ധമായി സമൂഹമാധ്യമങ്ങളിലുൾപ്പടെ വ്യാജ സന്ദേശങ്ങളും വാർത്തകളും പ്രചരിക്കുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം കാറുക... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • ചൂട് കൂടുന്നു! കോട്ടയം ജില്ലയിൽ ഞായറാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്, ജില്ലയിൽ അൾട്രാവയലറ്റ് സൂചിക ഉയർന്നു തന്നെ, അതീവ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്.

    കോട്ടയം കനത്ത ചൂടിൽ വെന്തുരുകി കോട്ടയം ജില്ലയിൽ പ്രതിദിന താപനില ദിവസേന നേരിയ തോതിൽ ഉയർന്നു വരികയാണ് ചൂട് കൂടിയതോടെ അസ്വസ്ഥതകളും ആരോഗ്യ പ്രശ് നങ്ങളും നിരവധിയാണ് വരും ദിവസങ്ങളിൽ ജില്ലയിൽ ചൂട് സാധാരണയെക്കാൾ 2 മുതൽ 3 വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഞായറാഴ്ച വരെ ജില്ലയിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാ ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിനു 36 പരുക്കേറ്റു കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് അപകടം മുണ്ടക്കയത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചിറ്റടി സ്വദേശി കെ എ ഹരികൃഷ്ണന് 22 പരുക്കേറ്റു പാല തൊടുപുഴ റ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • കത്തോലിക്കാ സഭയ്‌ക്കെതിരായ പുതുനേതാക്കളുടെ പരാമര്‍ശം, ബി.ജെ.പി. നിലപാട് വ്യക്തമാക്കണം: ഫ്രാന്‍സിസ് ജോര്‍ജ്.

    കോട്ടയം കത്തോലിക്കാ സഭയ്ക്കും സഭാ മേലദ്ധ്യക്ഷന് മാര് ക്കുമെതിരേ ബി ജെ പി യിലെ പുതുയുഗ നേതാക്കളായ പി സി ജോര് ജിന്റെയും ഷോണ് ജോര് ജിന്റെയും പരാമര് ശത്തില് ബി ജെ പി സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഫ്രാന് സിസ് ജോര് ജ് എം പി ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ഈ പുതുയുഗ നേതാക്കള് കത്തോലിക്കാ സഭയ് ക്കെതിരേ തിരിഞ്ഞി... Read More →

  • രാഷ്ട്രീയ നോട്ട് നിരോധനമാണ് മണ്ഡല പുനർനിർണയം; നീക്കം ദുരൂഹം, ഡോ. ശശി തരൂർ

    വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ചർച്ചകൾ തുടരുന്നു ബില്ലിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് ഡോ ശശി തരൂർ എന്തിനാണ് വനിതാ സംവരണത്തെ മണ്ഡല പുനർനിർണയുമായി ബന്ധിപ്പിച്ചത് നോട്ട് നിരോധനത്തിൽ കാണിച്ച വേഗതയാണ് സർക്കാർ മണ്ഡലം നിർണയത്തിന് കാണിക്കുന്നത് ഡിലിമിറ്റേഷൻ എന്നാൽ അധികാരത്തിലെ ആഴത്തിലുള്ള മാറ്റം എന്നാണ് അർഥം മണ്ഡല പുനർനിർണയത്തെ പേരിൽ വ... Read More →

  • വിഷു കളറാകും, പടക്ക വിപണി ഉണർവിലേക്ക്.

    കോട്ടയം വിഷു കളറാക്കാൻ പടക്ക വിപണി ഉണർന്നു കഴിഞ്ഞു വിവിധ തരം പുതുപുത്തൻ പടക്ക ഉത്പന്നങ്ങൾ വിപണിയിലെത്തിക്കഴിഞ്ഞു വ്യത്യസ്തതയുള്ള പടക്കങ്ങൾക്കാണ് ഇത്തവണ കൂടുതൽ ആവശ്യക്കാർ ഇത്തവണ വിഷു പടക്ക വിപണിയിൽ സ്വർണത്താറാവും എഐ ഓലപ്പടക്കവും ഗൂഗിൾ ഗലാട്ടയും ബക്കറ്റ് ചക്രവുമാണ് താരങ്ങളായി മാറിയിരിക്കുന്നത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇപ്പോ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • പാഠപുസ്‌തകങ്ങളുടെ അച്ചടി പ്രതിസന്ധിയിൽ; പുറംചട്ട അച്ചടിക്കാൻ ആവശ്യമായ പേപ്പർ ഇല്ല! വാങ്ങി നൽകേണ്ടത് സർക്കാർ

    കൊച്ചി പാഠപുസ്തകങ്ങളുടെ പുറംചട്ട അച്ചടിക്കാനുള്ള പേപ്പർ തീർന്നതോടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ കെബിപിഎസ് അച്ചടി പ്രവൃത്തി മന്ദഗതിയിലായി പുറംചട്ട പേപ്പർ തീർന്നിട്ട് ഒരാഴ്ചയായി ആവശ്യമായ പേപ്പർ ഉടൻ ലഭിക്കാത്ത പക്ഷം അടുത്ത രണ്ട് ദിവസത്തിനകം അച്ചടി പൂർണമായി നിലയ്ക്കാൻ സാധ്യതയുണ്ട് കഴിഞ്ഞ രണ്ടാഴ്ചയായി പുറം ചട്ടയി... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • മുണ്ടക്കയത്ത് ഹൈന്ദവാചാര പ്രകാരം നടന്ന വിവാഹത്തിന് വധുവിൻ്റെ കൈ പിടിച്ച് വരന് നൽകി വൈദികൻ, ശ്രീക്കുട്ടിയുടെ അച്ഛനായി റോയി അച്ചൻ.

    മുണ്ടക്കയം മുണ്ടക്കയത്ത് ഹൈന്ദവാചാര പ്രകാരം നടന്ന വിവാഹത്തിന് വധുവിൻ്റെ കൈ പിടിച്ച് വരന് നൽകി കത്തോലിക്കാ വൈദികൻ ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ പിതാവിൻ്റെ സ്ഥാനത്ത് നിന്ന് ഫാദർ റോയി മാത്യു വടക്കേൽ ആണ് സ്നേഹത്തോടെ ശ്രീക്കുട്ടി എന്ന് വിളിച്ചിരുന്ന പാർവ്വതിയുടെ വിവാഹ ചടങ്ങുകൾക്കായി എത്തിയത് മുണ്ടക്കയം വണ്ടൻപതാൽ സെൻ്റ് പോ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.