Home / News Detail
Pathanamthitta മാന്നാറില്‍ 22 കാരി ആതിരയുടെ ആത്മഹത്യയില്‍ പ്രതിക്ക് 12 വർഷം തടവ്

മാന്നാറില് കാരി ആതിരയുടെ ആത്മഹത്യയില് പ്രതിക്ക് വർഷം തടവ് നിരവധി ക്രിമിനല് കേസിലെ പ്രതിയായ സുരേഷ് കുമാറിനെയാണ് ചെങ്ങന്നൂർ അസിസ്റ്റന് റ് സെഷൻസ് കോടതി ശിക്ഷിച്ചത് ആത്മഹത്യാ പ്രേരണയ്ക്ക് വർഷം തടവും രൂപ പിഴയുമാണ് ശിക്ഷ ജാമ്യത്തിലിറങ്ങി ഒളിവില് പോയ സുരേഷിനെ പൊലീസ് പത്തനംതിട്ടയില് നിന്നും പിടികൂടിയാണ് കോടതിയില് ഹാജരാക്കിയത് ഫെബ്രുവരി നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് അയല് വാസിയും ബന്ധുവുമായ സുരേഷുമായി ആതിര അടുപ്പത്തിലായിരുന്നു ഇതറിഞ്ഞ മാതാപിതാക്കള് ഭാര്യയും കുട്ടികളുമുള്ള സുരേഷുമായുള്ള ബന്ധത്തില് നിന്നും ആതിരയെ വിലക്കുകയും മറ്റ് വിവാഹാലോചനകള് നോക്കുകയും ചെയ്തു ഇതിനിടെയിലാണ് യുവതിയെ ജീവനൊടുക്കിയ നിലയില് കണ്ടെത്തിയത് അതിര മറ്റാരെയെങ്കിലും വിവാഹം കഴിക്കുമെന്ന വിരോധത്തില് സുരേഷ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നാണ് കേസ് മാതാപിതാക്കള് ശകാരിച്ചതിലുള്ള മനോവിഷമത്തിലാണ് ആതിര ജീവനൊടുക്കിയതെന്ന് പിതാവ് രവി മാന്നാർ പൊലീസില് മൊഴി നല് കി തുടർന്ന് അസ്വഭ്വാവിക മരണത്തിനാണ് ആദ്യം പൊലീസ് കേസെടുത്തത് ഫെബ്രുവരി ന് ആതിരയുടെ ഇൻക്വസ്റ്റ് നടപടികള് നടക്കുന്ന സമയത്ത് നാട്ടുകാരാണ് സുരേഷിന് റെ പ്രേരണയിലാണ് ആതിര ജീവനൊടുക്കിയതെന്ന് ആദ്യം പൊലീസിനോട് പറയുന്നത് തുടർന്ന് പൊലീസ് നടത്തിയ പരിശോധനയില് തവണ സുരേഷ് ആതിരയുമായി സംസാരിച്ചതായി പൊലീസ് കണ്ടെത്തി ഫോണ് സംഭാഷണങ്ങള് ശേഖരിച്ച പൊലീസ് സുരേഷിന് റെ പ്രേരണയിലാണ് ആതിര ജീവനൊടുക്കിയതെന്ന് കണ്ടെത്തുകയായിരുന്നു ഫോണില് ഇരുവരും തമ്മിലുള്ള സംഭാഷണത്തിന് റെ റെക്കോർഡുകള് ഉണ്ടായിരുന്നത് കേസില് ബലമായെന്ന് പബ്ലിക് പ്രോസിക്യൂട്ടർ റെഞ്ചി ചെറിയാൻ പറഞ്ഞു ഇതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില് പോയി കോടതിയില് ഹാജരാവാഞ്ഞതോടെ വിചാരണ നീണ്ടു ഒടുവില് പത്തനംതിട്ടയിലെ ഒളി സങ്കേതത്തില് നിന്നാണ് പൊലീസ് സുരേഷിനെ പിടികൂടി കോടതിയില് ഹാജരാക്കിയത്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • സാങ്കേതിക തകരാർ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

    കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി രാവിലെ 8 30ന് ജിദ്ദയിലേക്ക് പറന്നുയർന്ന 778 വിമാനത്തിനാണ് എൻജിൻ തകരാർ ഉണ്ടായത് ഇതോടെ തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു ആദ്യം മംഗളൂരുവിൽ വിമാനം ഇറക്കാൻ നീക്കം നടത്തിയെങ്കിലും സാധിക്കാതെ വന്നതോടെ കണ്ണൂരിലേക്ക് തിരിച്ചുപോരുകയായിരുന്നു ആകാശത്ത് ... Read More →

  • ലാപ്‌ടോപ്പ് വാങ്ങാന്‍ ബെസ്റ്റ് ടൈം; ഓക്‌സിജനില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ 17 വരെ.

    കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് ഇടിവെട്ട് ലാപ് ടോപ്പ് സെയില് സീസണ് 5 തുടരുന്നു 17 വരെയാണ് സെയില് ലാപ് ടോപ്പുകള് ക്ക് വന് വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് അടുത്ത് തന്നെ ലാപ് ടോപ്പുകള് ക്ക് വില ഉയരുമെന്ന് റിപ്പോര് ട്ടുള്ളതിനാല് വന് വിലക്കുറവില് ലാപ് ടോപ്പുകള് വാങ്ങാനു... Read More →

  • മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും.

    ശബരിമല മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെർച്ചൽ ക്യൂ... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • ഇസ്തിരിപ്പെട്ടി ഓഫാക്കിയില്ല, കോട്ടയം അതിരമ്പുഴയിൽ തീപടർന്ന് വീട് ഭാഗികമായി കത്തി നശിച്ചു.

    അതിരമ്പുഴ കോട്ടയം അതിരമ്പുഴയിൽ ഓഫാക്കാൻ മറന്ന ഇസ്തിരിപ്പെട്ടിയിൽ നിന്നും തീപടർന്ന് വീട് ഭാഗികമായി കത്തി നശിച്ചു കോട്ടയം അതിരമ്പുഴ അനമല ഭാഗത്ത് രാജീവ് മാത്യുവിൻ്റെ വീടിനാണ് തീപിടിച്ചത് രാവിലെ വീട്ടുകാർ പുറത്തേക്ക് പോകുന്നതിനിടെ ഇസ്തിരിപ്പെട്ടി ഓഫാക്കാൻ മറന്നതാണ് അപകട കാരണം പുലർച്ചെ വീട്ടുകാർ എല്ലാവരും തിരുവനന്തപുരത്തേക്ക... Read More →

  • നീലൂർ ശക്തികേന്ദ്രയുടെ നേതൃത്വത്തിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു*

    2 പരീക്ഷകളിൽ എല്ലാ വിഷയ ങ്ങൾക്കും ലഭിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികളെ കടനാട് പഞ്ചായത്ത് നീലൂർ ശക്തികേന്ദ്രയുടെ നേതൃത്വത്തിൽ അനുമോദിച്ചു മറ്റത്തിപ്പാറ നീലൂർ കണ്ടത്തി മാവ് ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് നീലൂരിൽ നടന്ന ചടങ്ങിൽ മൊമൻ്റോ വിതരണം ചെയതത് മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് പുഷ്പജ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബി ജെ പി പാലാ മണ്ഡല... Read More →

  • ലോകത്തെ മുൾമുനയിലാക്കി ഇറാന്‍റെ ഉറച്ച നിലപാട്; ഒന്നെങ്കിൽ എല്ലാവരും, അല്ലെങ്കിൽ ആരും എണ്ണ കയറ്റുമതി ചെയ്യില്ലെന്ന് പ്രഖ്യാപനം; കടുത്ത ആശങ്ക

    ടെഹ്റാൻ രാജ്യത്തിന് റെ എണ്ണ വാതക അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ അമേരിക്കൻ ഭീഷണികൾ പശ്ചിമേഷ്യയിലെ മുഴുവൻ ഊർജ്ജ കയറ്റുമതി മേഖലയെയും അപകടത്തിലാക്കുമെന്ന് ഇറാന് റെ പരമോന്നത സംയുക്ത സൈനിക കമാൻഡായ ഖാത്തം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മുന്നറിയിപ്പ് നൽകി ഇറാന് റെ ഔദ്യോഗിക മാധ്യമമായ ഐആർഐബിയിലൂടെയാണ് സൈനിക കമാൻഡിന്റെ പ്രതികരണം പു... Read More →

  • മണിക്കൂറുകൾക്കുള്ളിൽ മനംമാറ്റം; ഇറാൻ ആക്രമണം റദ്ദാക്കിയെന്ന് ഡോണൾഡ് ട്രംപ്

    വാഷിങ്ടൺ യുദ്ധ ഭീഷണിക്ക് തൊട്ട് പിന്നാലെ ഇറാനെ ആക്രമിക്കില്ലെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഗൾഫ് രാജ്യങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം ആക്രമണം പിൻവലിക്കാൻ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെതിരായി നിശ്ചയിച്ച യുഎസ് ആക്രമണങ്ങൾ റദ്ദാക്കിയതായി ട്രംപ് അറിയിച്ചത് ചർച്ചകളും അന്തിമ കര... Read More →

  • കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുകയില ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

    കൊച്ചി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുകയില ലഹരി വിരുദ്ധ ക്യാമ്പയിൻ കെ എച്ച് ആ ർ എ ഭവനിൽ അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ചൻ ഉദഘാടനം ചെയ്തു ഹോട്ടലുകളിൽ പതിക്കാനുള്ള ലഹരിമരുന്ന് വിരുദ്ധ പോസ്റ്റർ അദ്ദേഹം പ്രകാശനം ചെയ്തു പ്രതിജ്ഞയെടുക്കലും നടന്നു ജില്ലാ പ്രസിഡൻ്റ് വി റ്റി ഹരിഹരൻ അദ്ധ്യക്ഷത... Read More →

  • പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി സൗജന്യ യാത്ര സാമൂഹ്യ-സാമ്പത്തിക മുന്നേറ്റത്തിനുള്ള ഇടപെടൽ

    തിരുവനന്തപുരം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഒരു ഔദാര്യമല്ലെന്നും സാമൂഹ്യ സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക് സിൽ നടന്ന ചടങ്ങിൽ ... Read More →

  • പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്ര: ജില്ലയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി.

    കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു ഉത് ഘാടന ദിവസമായ തിങ്കളാഴ്ച മുതൽ ജില്ലയിൽ കെഎസ്ആർടിസിയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു ഇന്നലെയും സൗജന്യ യാത്രയുടെ പ്രയോജനം കൂടുതൽ വനിതകൾക്ക് ലഭിച്ചു രാവിലെയും വൈകിട്ടുമ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • മാസപ്പടി കേസ്: ടി വീണയ്ക്ക് വീണ്ടും ED സമൻസ്

    സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് ബുധനാഴ്ച ഹാജരാകാൻ നിർദേശം ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമൻസ് അയിച്ചിരുന്നെങ്കിലും വീണ ഇന്ന് ഹാജരായില്ല ഹാജരാകുന്നതിൽ ഇഡിയോട് സാവകാശം ചെദിച്ചിരുന്നു ആരോ ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണി... Read More →

  • വേൾഡ് കപ്പ് ആവേശവുമായി 'ട്രൈയോണ്ട 2026'; ഫാൻസ് ഷോയും പ്രദർശന മത്സരവും മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു

    2026 ഫിഫ ഫുട്ബോൾ വേൾഡ് കപ്പിനോടനുബന്ധിച്ച് കായിക യുവജനകാര്യ വകുപ്പും തിരുവനന്തപുരം ജി വി രാജ സ് പോർട്സ് സ് കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രൈയോണ്ട 2026 വേൾഡ് കപ്പ് ഫാൻസ് ഷോയും ഫുട് ബോൾ പ്രദർശന മത്സരവും കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു കാൽപന്തുകളി പോലെ വേഗതയുടെ താളമുള്ള മറ്റൊരു കളിയും ലോകത്തില്ലെന്നും ... Read More →

  • പാലാ നഗരസഭയിലെ തർക്കത്തിന് പരിഹാരം; കോൺഗ്രസ്സിന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് സ്വതന്ത്ര മുന്നണി, വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കും.

    പാലാ ആഴ്ചകളായി നീണ്ടുനിന്ന ആരോപണ പ്രത്യാരോപണങ്ങൾക്കും കയ്യേറ്റ മോഷണ പരാതികൾക്കുമൊടുവിൽ പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധികൾക്കും തർക്കങ്ങൾക്കും പരിഹാരമാകുന്നു കോൺഗ്രസ്സ് നേതൃത്വം ഇടപെട്ടു നടത്തിയ ചർച്ചയിലാണ് സ്വതന്ത്ര മുന്നണിയും യുഡിഎഫ് കൗൺസിലർമാരും നിർദ്ദേശങ്ങൾ അംഗീകരിച്ചത് മുൻപ് നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നെങ്കിലു... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • വൈദ്യുതി വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ്ജിത നടപടി വേണം മന്ത്രി സണ്ണി ജോസഫ്

    കോട്ടയം കോട്ടയം ആലപ്പുഴ ജില്ലകളില് വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ് നങ്ങള് പരിഹരിക്കുന്നതിന് ഊര് ജ്ജിത നടപടികള് സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര് ദേശിച്ചു രണ്ടു ജില്ലകളിലെയും വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളില് ചേര് ന്ന എം എല് എമ... Read More →

  • റബര്‍ ബോര്‍ഡിന് പുതിയ സാരഥി: ബിജെപി നേതാവ് എൻ ഹരിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു, റബ‍ർ ബോർഡിന്‍റെ തലപ്പത്ത് എത്തുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവ്.

    കോട്ടയം ബിജെപി നേതാവ് എൻ ഹരിയെ റബര് ബോര് ഡ് ചെയര് മാനായി കേന്ദ്ര സര് ക്കാര് നിയമിച്ചു കോട്ടയം പള്ളിക്കത്തോട് ആനിക്കാട് സ്വദേശിയും കോട്ടയം ബി ജെ പി മേഖല പ്രസിഡന്റും നിലവിൽ റബർ ബോർഡ് അംഗവുമാണ് എൻ ഹരി റബർ ബോർഡിന്റെ തലപ്പത്ത് ഇത് രണ്ടാമതാണ് ഒരു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത് മുൻപ് കോണ് ഗ്രസിന്റെ കരുത്തനായ നേതാവും കെ പി സി സി അധ്യക്... Read More →

  • ജീവൻ രക്ഷിച്ച മാലാഖക്ക് കാരിത്താസിന്റെ സ്നേഹാദരവ്.

    കോട്ടയം കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ കണ്ടക്ടർക്ക് രക്ഷകയായ കാരിത്താസ് ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം സ്റ്റാഫ് നേഴ്സ് നീതു വർഗീസിനെ മാനേജ്മെന്റും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ആദരിച്ചു ഈ മാസം എട്ടാം തീയതി തിങ്കളാഴ്ച രാത്രി 7 നു കോട്ടയം പാലാ തൊടുപുഴ റൂട്ടിലെ ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർ കെ ഷിബുവാണ് യാത്രാ മധ്യേ കുഴഞ്ഞു വീണത് കുഴഞ്ഞ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.